കേരളത്തില്‍ കാര്‍ഷികോത്സവത്തിന് കൊടിയേറി
ആര്‍.എ.ആര്‍.എസ് ഫാം കാര്‍ണിവല്‍-2025 രജിസ്‌ട്രേഷന്‍, മ്യൂസിയങ്ങള്‍, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
ലോകത്താദ്യമായി സങ്കരയിനം തെങ്ങ് വികസിപ്പിച്ച ചരിത്ര പാരമ്പര്യമുള്ളതും ദീര്‍ഘമായ 108 വര്‍ഷങ്ങളുടെ പ്രവര്‍ത്തനമികവ് തെളിയിച്ചതുമായ സ്ഥാപനമാണ്...
A first glimpse at Java 9: Early access release of JDK9 on OpenJDK
And when we woke up, we had these bodies. They're like, except I'm having them! Oh, I think we should just stay friends. You'll...
Beginner: Are you stuck in programming should not do
And when we woke up, we had these bodies. They're like, except I'm having them! Oh, I think we should just stay friends. You'll...
Erik Jones has day he won’t soon forget as Denny backup
And when we woke up, we had these bodies. They're like, except I'm having them! Oh, I think we should just stay friends. You'll...
വെച്ചൂച്ചിറയുടെ പുസ്തകം വെള്ളാപ്പള്ളി പ്രകാശനം ചെയ്യും
കൊല്ലം : എസ്എന്‍ഡിപി യോഗത്തെക്കുറിച്ചും എന്‍എസ്എസിനെക്കുറിച്ചും മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു രചിച്ച് രചനാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'പീതപതാകയും സ്വര്‍ണപതാകയും' എന്ന പുസ്തകം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍...
അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം
അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ...
ശബരിമല സ്ത്രീപ്രവേശനം: ഹര്‍ജികള്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടക്കമുള്ള എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാലു യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിനിടെ...
FEATURED
MOST POPULAR
കൂണ്‍കൃഷി ലാഭകരമാക്കി മാത്യകയായി
രാജപുരം: പനത്തടി പഞ്ചായത്ത് സിഡിഎസിലെ പെരുതടി ദയ കുടുംബശ്രീ അംഗം ധനുഷ ഭവനില്‍ എം. ലളിത ഹില്‍ടോപ്പ് മഷ്‌റൂം കൃഷി ലാഭകരമാക്കി മാതൃകയാവുന്നു. 2021 സെപ്റ്റംബറില്‍ പടന്നക്കാട് കാര്‍ഷിക കോളജില്‍നിന്നും ലഭിച്ച പരിശീലനത്തിലൂടെ...
LATEST REVIEWS
വഴിവിളക്കില്ല, രാത്രി മങ്കൊമ്പ് പാലം സമൂഹവിരുദ്ധരുടെ കേന്ദ്രം
മങ്കൊമ്പ്: വഴിവിളക്കില്ലാത്തതിനാല്‍ മങ്കൊമ്പ് മിനി സിവില്‍സ്റ്റേഷന്‍ പാലം രാത്രികാലങ്ങളില്‍ സമൂഹവിരുദ്ധരുടെ കേന്ദ്രമായി. ഉദ്ഘാടനം നടത്തി ഒന്നരവര്‍ഷത്തോളമായിട്ടും വഴിവിളക്ക് സ്ഥാപിച്ചിട്ടില്ല. ഇതുമൂലം സന്ധ്യകഴിഞ്ഞ് ഇരുട്ടുവ്യാപിക്കുന്നതോടെ പാലം സമൂഹവിരുദ്ധര്‍ കൈയടക്കുകയാണ്.വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് പാലത്തില്‍...



























