
ADM ന്റെ മരണം പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി; ലോ കോളേജ് താല്‍ക്കാലിക അധ്യാപകനെ പിരിച്ചുവിട്ടു,
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. മഞ്ചേശ്വരം ലോ കോളേജിലെ താല്‍ക്കാലിക അധ്യാപകനെതിരെയാണ് എസ്എഫ്‌ഐയുടെ പരാതിയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല നടപടിയെടുത്തത്.
ത്രിവത്സര എല്‍ എല്‍ ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വന്നത്.
Home Breaking News ADM ന്റെ മരണം പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി; ലോ കോളേജ് താല്‍ക്കാലിക അധ്യാപകനെ പിരിച്ചുവിട്ടു,.





