Crime
‘ചത്തില്ലേ, പിന്നെയെന്തിന് ആശുപത്രിയിലാക്കണം’; കിഷോര്‍ നാട്ടിലെത്തിയത് ലക്ഷ്മി മരിക്കുമെന്ന് ഉറപ്പിച്ച്
കൊല്ലം : ‘ഞാന്‍ നാട്ടില്‍ എത്തുമ്‌ബോള്‍ കൂടും കുടുക്കയും എടുത്ത് പൊയ്‌ക്കോണം’. നാട്ടില്‍ എത്തുന്നതിനു രണ്ടുദിവസം മുമ്ബ് കിഷോര്‍ ലക്ഷ്മിയോട് പറഞ്ഞ വാക്കുകളാണിത്.പിന്നാലെ ഫോണിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തു. വീട്ടിലെത്തിയ ശേഷം ഭാര്യയെ കാണാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ക്ക് ലക്ഷ്മി മരിച്ചിരിക്കുമെന്ന് ഉറപ്പായിരുന്നു.മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ഭാര്യയെ കാണാനോ മുറി തുറക്കാനോ തയ്യാറാകാതിരുന്നത് ദുരൂഹത വര്‍ധിപ്പിച്ചു. ‘ലക്ഷ്മിയുടെ അമ്മ എത്തി കതക് തുറന്നാല്‍ തനിക്ക് പ്രശ്‌നമുണ്ടാകില്ലെന്ന അതിബുദ്ധിയാണ് ഇയാള്‍ കാട്ടിയത്’. അന്വേഷണ…
Read More »ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറി
ഹൂസ്റ്റന്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറി.ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്‌സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസുള്ള ലയണല്‍ അലക്‌സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്‌സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു.2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ്…
Read More »യാത്രക്കാരെ ഹര്‍ത്താലനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചു; കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി
കൊല്ലം : കൊല്ലത്ത് പള്ളിമുക്കില്‍ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടുകാരായ ഹര്‍ത്താല്‍ അനുകൂലികളാണ് പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്്ത്തിയത്.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.യാത്രക്കാരെ ഹര്‍ത്താലനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അവര്‍ക്കുനേരെ അക്രമണമുണ്ടായത്. പോലീസുകാര്‍ സഞ്ചരിച്ച ബൈക്കില്‍ ഹര്‍ത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റിയ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണം നടത്തിയ ആളെ പോലീസ്…
Read More »Drug haul | ഒരു കോടിയിലേറെ രൂപയുടെ മൂല്യം; മലപ്പുറത്തെ ഏറ്റവും വലിയ ക്രിസ്റ്റല്‍ MDMA വേട്ടയ്ക്ക് പിന്നില്‍
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ MDMA വേട്ട (drug haul) നടത്തി കൊളത്തൂര്‍ പോലീസ്. ലഹരി മരുന്ന് വില്‍പ്പനക്കാരന്‍ ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈര്‍ (42) ആണ് പിടിയായത്. കര്‍ണാടകയില്‍ നിന്നും MDMA എത്തിച്ച് വിതരണം നടത്തുന്ന ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയാണ് സുബൈര്‍.ബാംഗ്ലൂര്‍, വിരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്ന് മലപ്പുറം ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (MDMA), LSD സ്റ്റാംപുകള്‍ തുടങ്ങിയ…
Read More »അയല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍
കുന്നിക്കോട്: അതിര്‍ത്തിയില്‍ നിന്ന മരത്തിന്റെ ശിഖരം വെട്ടിയതിനെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍.കുന്നിക്കോട് പച്ചില അല്‍ഫി ഭവനില്‍ ദമീജ് അഹമ്മദ് ആണ് അറസ്റ്റിലായത്. രണ്ടാം പ്രതിയായ സലാഹുദ്ദീന്‍ നേരേത്ത പിടിയിലായിരുന്നു.കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം. സലാഹുദ്ദീനും മകനായ ദമീജ് അഹമ്മദും ചേര്‍ന്ന് അയല്‍വാസിയായ കുന്നിക്കോട് പച്ചില കടുവാംകോട് വീട്ടില്‍ അനില്‍കുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. അനില്‍കുമാറിന്റെ പുരയിടത്തിന്റെ അതിര്‍ത്തിയില്‍ നിന്ന…
Read More »പ്രതിശ്രുത വധുവിന്റെയും അമ്മയുടെയും സ്വകാര്യ വീഡിയോ പകര്‍ത്തി, സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു
ബംഗളുരു: തന്റെയും അമ്മയുടെയും സ്വകാര്യവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഡോക്ടറെ പ്രതിശ്രുത വധു അടിച്ചുകൊന്നു.ചെന്നൈ സ്വദേശിയായ 27കാരനായ ഡോക്ടര്‍ വികാസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ സുശീല്‍, ഗൗതം എന്നിവരുടെ സഹായത്തോടെ പ്രതിശ്രുത വധു പ്രതിപ വികാസിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പ്രതിപക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സെപ്റ്റംബര്‍ പത്തിനാണ് യുവതിയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് വികാസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ പതിനെട്ടിന് അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. ഇരുവരും ചെന്നൈ…
Read More »വിദ്യാര്‍ഥിനി ആണ്‍സുഹൃത്തിന് അയച്ചത് സ്വന്തം ശുചിമുറി ദൃശ്യങ്ങളെന്ന് സര്‍വകലാശാല; ആണ്‍സുഹൃത്ത് അടക്കം രണ്ട് പേര്‍ പിടിയില്‍
ഛണ്ഡീഗഢ് യൂണിവേഴ്‌സിറ്റി വനിത ഹോസ്റ്റലിലെ അറുപതോളം വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയുമായി സര്‍വകലാശാല.ആരോപണ വിധേയയായ വിദ്യാര്‍ഥിനി സ്വന്തം ദൃശ്യങ്ങള്‍ മാത്രമാണ് പകര്‍ത്തി ആണ്‍സുഹൃത്തിന് അയച്ചതെന്നും മറ്റുള്ള വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്നും സര്‍വകലാശാല പറഞ്ഞു. വിദ്യാര്‍ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍ ഇത് പ്രതിഷേധക്കാര്‍ തള്ളി. വിഷയത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. (Chandigarh University case arrested)പെണ്‍കുട്ടികളുടെ…
Read More »ഭര്‍ത്താവ് മരിച്ചതോടെ യുവതിയുടെ സ്നേഹിതന്‍ വീട്ടില്‍ താമസമാക്കി, 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 14 വര്‍ഷം കഠിന തടവ്
നെയ്യാറ്റിന്‍കര: 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ 14 വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയും ശിക്ഷിച്ചു.മാറനല്ലൂര്‍ തേവരക്കോണത്ത് മേലേപുത്തന്‍വീട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ ആടുമണിയനെന്ന മണിയനെയാണ് നെയ്യാറ്റിന്‍കര പോക്സോ കോടതി ജഡ്ജി രശ്മി സദാനന്ദന്‍ ശിക്ഷിച്ചത്. 2006ലാണ് കേസിനാസ്പദമായ സംഭവം . അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയുമായി സ്നേഹത്തിലായി അവരുടെകൂടെ താമസം തുടങ്ങിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുക പതിവായിരുന്നു.സ്വകാര്യ ആശുപത്രി ജീവനക്കാരിയായ അമ്മ വീട്ടിലില്ലാതിരുന്ന…
Read More »ചോര്‍ത്തിയത് അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍; സഹപാഠിയുടെ ചെയ്തിയില്‍ ഞെട്ടിത്തരിച്ച് വിദ്യാര്‍ഥികളും അധികൃതരും
മൊഹാലി: ചണ്ഡിഗഢ് യൂനിവേഴ്‌സിറ്റി വനിത ഹോസ്റ്റലിലെ സഹപാഠിയായ പെണ്‍കുട്ടി ചോര്‍ത്തിയത് അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്.കുളിമുറി ദൃശ്യങ്ങള്‍ കൂടാതെ പെണ്‍കുട്ടികളുടെ ശൗചാലയ ദൃശ്യങ്ങളും വിദ്യാര്‍ഥിനി ചോര്‍ത്തിയിരുന്നുവെന്നാണ് വിവരം.വിദ്യാര്‍ഥിനി പകര്‍ത്തിയ വനിത ഹോസ്റ്റലിലെ കുളിമുറി-ശൗചാലയ ദൃശ്യങ്ങള്‍ ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ആണ്‍ സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു. ആണ്‍ സുഹൃത്താണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.വനിത ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്…
Read More »സ്‌കൂള്‍ ബസിലിട്ട് നഴ്സറി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; ഡ്രൈവറും ആയയും അറസ്റ്റില്‍
ഭോപ്പാല്‍: സ്‌കൂള്‍ ബസില്‍ വച്ച് നഴ്സറി വിദ്യാര്‍ഥിനിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ തലസ്ഥാന നഗരമായ ഭോപ്പാലിലാണ് സംഭവം.കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബസ് ഡ്രൈവറെയും വനിത അറ്റന്‍ഡറെയും പൊലീസ് അറസ്റ്റ് ചെയ്തു.ഭോപ്പാല്‍ നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനത്തിന് ഇരയായത്. കുട്ടി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ, ബാഗില്‍ സൂക്ഷിച്ചിരുന്ന സ്പെയര്‍ സെറ്റ് വസ്ത്രങ്ങള്‍ മാറ്റിയത്…
Read More »











