Latest News in Kerala
നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യത. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം. കനത്തെ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതേസമയം കനത്തെ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
Read More »കലാകാരന്‍ മഹേഷ് കുഞ്ഞുമോന് ദിലീപിന്റെ സര്‍പ്രൈസ്
കൊച്ചി: മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന്‍ ദിലീപ്. എറണാകുളം കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖവിവരങ്ങള്‍ ദിലീപ് തിരക്കിയത്.മഹേഷിനുള്ള സമ്മാനങ്ങളും ദിലീപ് കൈമാറി. ദിലീപ് വീട്ടിലെത്തിയതിന്റെ ചിത്രം മഹേഷ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.കാറപകടത്തിലുണ്ടായ ഗുരുതര പരുക്കില്‍ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മഹേഷിനെ ദിലീപിന് നേരിട്ട് കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. മഹേഷിന്റെ മിമിക്രി വിഡിയോകള്‍ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്.കൊല്ലം സുധിക്ക് ജീവന്‍ നഷ്ടപ്പെട്ട…
Read More »തൃശൂരില്‍ വിജയിച്ച് സുരേഷ് ഗോപി
തൃശൂരില്‍ വിജയിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. (74686 എന്ന ലീഡിലാണ് വിജയം)
Read More »വാട്‌സാപ്പിലൂടെ ‘വികസിത് ഭാരത്’ സന്ദേശം ഇനി വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കത്തടങ്ങുന്ന വികസിത ഭാരത സന്ദേശങ്ങള് വാട്‌സാപ്പ് വഴി വ്യക്തികള്ക്ക് അയക്കുന്നത് നിര്ത്തണമെന്ന് കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള് പ്രഖ്യാപിച്ചിരിക്കെ പെരുമാറ്റച്ചട്ട ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികള് ഉയര്ന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‌ദ്ദേശം വന്നിരിക്കുന്നത്. മാര്ച്ച് 16 ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില് വരുന്നതിന് മുമ്പ് അയച്ച സന്ദേശങ്ങളാണെന്നും സാങ്കേതിക തകരാറുകള് കാരണമാണ് വൈകി സന്ദേശങ്ങള്…
Read More »സംസ്ഥാനത്ത് ചൂട് കനക്കുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ചുട്ടുപൊളി കേരളം. ഇന്നും നാളെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂട് കനക്കുന്ന പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍…
Read More »എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജനമുന്നേറ്റ യാത്ര, എറണാകുളം ജില്ലയിൽ ഫെബ്രുവരി 23 നു സ്വീകരണം നൽകും : നിമ്മി നൗഷാദ്
കൊച്ചി : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് 2024 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 01 വരെ നടത്തുന്ന ജാഥ ഫെബ്രുവരി 23 എറണാകുളം ജില്ലയിൽ എത്തിച്ചേരുമെന്നും ജില്ലയിൽ ഗംഭീര വരവേൽപ്പ് നൽകാൻ പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും എസ്‌ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന…
Read More »ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ട് ടാറ്റ ഹിറ്റാച്ചി പുതിയ നൂതന ZAXIS 220LC അള്‍ട്രാ എക്സ്‌കവേറ്ററുകള്‍ പുറത്തിറക്കി. കൊച്ചിയിലെ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ടാറ്റ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്‌മെന്റ്, പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (അംഗീകൃത ഡീലര്‍ പാര്‍ട്ണര്‍) തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കി. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉയര്‍ന്ന റീ-സെയില്‍ മൂല്യവും ഉള്ളതിനാല്‍, ഈ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ZAXIS 220LC…
Read More »ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിച്ച് ഇനി ആര്‍ക്കും കേരളത്തില്‍ മുന്നോട്ട് പോവാനാവില്ല: കെ.സുരേന്ദ്രന്‍
കാസര്‍ഗോഡ്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ടെതെന്നും കേരളപദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് യോജിപ്പില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികള്‍ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചു. എന്‍എസ്എസും…
Read More »പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു പ്രായം.ഇന്ന് രാവിലെയായിരുന്നു മരണം നടന്നതെന്നാണ് നിഗമനം. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Read More »വിഴിഞ്ഞം തുറമുഖത്ത്ഷെന്‍ഹുവ 15 കപ്പല്‍ ഇന്ന് നങ്കൂരമിടും
കൊച്ചി : വിഴിഞ്ഞം തുറമുഖത്തേക്കുള്ള നാലാമത്തെ കപ്പല്‍ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെന്‍ ഹുവ 15ആണ് വീണ്ടുമെത്തുന്നത്.രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. പതിനൊന്ന് മണിയോടെ കപ്പല്‍ തുറമുഖത്ത് നങ്കൂരമിടും.ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും. ഈ ക്രെയിനുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകള്‍ എത്തിക്കുക.ആഗോള ചരക്കു ഗതാഗതരംഗത്ത്…
Read More »









