Literature
ഡോക്ടര്‍ സി.ആര്‍.ഓമനക്കുട്ടന്‍ അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന്‍ ഡോക്ടര്‍ സി.ആര്‍.ഓമനക്കുട്ടന്‍ അന്തരിച്ചൂ.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
Read More »തെരഞ്ഞെടുപ്പ് കര്‍ശന നിയന്ത്രണങ്ങളോടെ; റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ഒരാഴ്ചത്തെ വിലക്ക്
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി റാലികളും റോഡ് ഷോകളും ഈ മാസം 15 വരെ വിലക്കി. തല്‍സ്ഥിതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. പൊതുയോഗങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. വീടുകളില്‍ എത്തിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ നടത്താന്‍ പാടുള്ളൂ. വോട്ടെടുപ്പില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ കോവിഡ്…
Read More »വയലാര്‍ പുരസ്‌കാരം ബെന്യാമിന്; അവാര്‍ഡ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക്
തിരുവനന്തപുരം: നാല്‍പത്തിയഞ്ചാം വയലാര്‍ രാമവര്‍മ പുരസ്‌കാരം ബെന്യാമിന്. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് അവാര്‍ഡ്.ആത്മാംശം നിറഞ്ഞ നോവലിനാണ് അംഗീകാരമെന്ന് ബെന്യാമിന്‍ പ്രതികരിച്ചു. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത വെങ്കല ശില്‍പവുമാണ് പുരസ്‌കാരം. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, കെ ആര്‍ മീര, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ…
Read More »കവി നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അന്തരിച്ചു
ആദരാജ്ഞലികള്‍
Read More »മലയാളത്തിന്റെ അക്ഷരപുണ്യം
പി.സി. ഹരീഷ് വർഷങ്ങൾക്ക് മുമ്പ്…പാടത്തിൻകരയിലെ ഒരു തകർന്ന തറവാടുവീടിന്റെ ചാരുപടിയുടെ മുമ്പിലെ അരണ്ട വെളിച്ചത്തിലിരുന്ന് എഴുതിയ സാധനങ്ങൾ വീണ്ടും അയവിറക്കിയും എഴുതാനുദ്ദേശിക്കുന്നവയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്‌തെടുത്തും ഇരിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. സാഹിത്യം ഒരു തൊഴിലാകുമെന്ന് അവന് ധാരണയുണ്ടായിരുന്നില്ല. സാഹിത്യത്തിന് പ്രതിഫലമുണ്ടെന്നും അവനറിഞ്ഞുകൂടാ. വെളിച്ചം കുറഞ്ഞ ആ മുറിക്കകത്തിരുന്ന് ബൗണ്ട് പുസ്തകങ്ങളിൽനിന്ന് കീറിയെടുത്ത താളുകളിൽ അവൻ പലതും എഴുതിക്കൂട്ടുന്നുണ്ടെന്ന് മറ്റാരും അറിയരുതെന്നുകൂടി അവനാഗ്രഹമുണ്ട്. സാഹിത്യത്തിലോ സാഹിത്യാസ്വാദനത്തിലോ അവന് കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും…
Read More »നക്ഷത്രം, കടൽ, കപ്പൽ, മീനുകൾ
ഹരിത എം സുനിത മേമയുടെ സ്ഫടികചുമരുകളുള്ള വിലൈൻ ടെട്രാ അക്വാറിയത്തിലെ വാലനക്കാതെ ആഴങ്ങളുടെ ഉൾച്ചൂടിൽ പതുങ്ങിയിരിക്കുന്ന ലിലോപ്പിൻ മീനിനെ ആദ്യമായി കണ്ടപ്പോഴായിരുന്നു വൈഭവ് അത് പറഞ്ഞതെന്ന് ലേഖ ഓർത്തത്. ‘അമ്മാ, സപ്പോസ് വെള്ളത്തിൽ മുങ്ങിയാണ് മരിക്കുന്നതെങ്കിൽ, മുങ്ങാംകുഴിയിട്ടുപോയി ആഴത്തിന്റെ ഒരു പ്രതലത്തിൽ ചുരുങ്ങിയിരിക്കണം. ജീവനറ്റ ശരീരത്തെ പൊന്തിച്ചുയർത്താൻ വെള്ളത്തിനെ സമ്മതിക്കരുത്. ഇമപൂട്ടി നനഞ്ഞ ചൂടിലൂടെ ശരീരം താഴ്ന്നു പറക്കുന്നത് ഓർത്തുനോക്കിയേ… ഈ മീൻ കിടക്കുന്നതുപോലെ ജീവന്റെ ഒരു പോയിന്റിനെ പോലും…
Read More »കൊളോണിയല്‍ സ്മാരകം പാക്കം സ്രാമ്പി നിലംപൊത്തി
പാക്കം സ്രാമ്പി പുല്‍പ്പള്ളി : കൊളോണിയല്‍ യുഗത്തിന്റെ സ്മരണയിലേക്ക് വെളിച്ചം വീശുന്ന പ്രധാനപ്പെട്ട സ്മാരകമായ പാക്കം സ്രാമ്പി നിലംപൊത്തി .കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുംപെട്ടാണ് സ്രാമ്പി തകര്‍ന്നത് . ബ്രീട്ടിഷ് ഭരണകാലത്ത് 1886 ല്‍ പാക്കം വനത്തില്‍ പണി കഴിപ്പിച്ചതാണ് സ്രാമ്പി ബ്രിട്ടീഷ് അധികാരികളുടെ സുഖവാസത്തിനും വിശ്രമത്തിനും വനം മേല്‍നോട്ടത്തിനും മൃഗവേട്ടക്കും വേണ്ടിയെല്ലാമാണ് ഇതുണ്ടാക്കിയത് . തകര്‍ന്ന് വീണ സ്രാമ്പിയുടെ അവശിഷ്ടങ്ങള്‍ നശിച്ച് പോവാത്ത രീതിയില്‍ സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കാന്‍…
Read More »ഭാര്യമാരെ ഭയക്കുന്ന ഭര്‍ത്താക്കന്മാര്‍.. 2
സ്ത്രീത്വം ലജ്ജിക്കുന്നു സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ രാധാമണി പരമേശ്വരന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. നിരവധി കവിതാസമാഹാരങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ പുരസ്‌കാരം ഉള്‍പ്പെടെ ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് വെറും സാധുവായ കുമാര്‍ എന്ന മനുഷ്യനെ, ഇതു വായിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ഇന്ന് അദ്ദേഹം സ്വന്തം തൊഴില്‍ നോക്കി അമ്മയേയും അച്ഛനേയും പരിപാലിച്ച് സന്തോഷമായി ജീവിക്കുന്നു. വിവാഹമോചനം നേടിയിട്ട് പത്തു വര്‍ഷമാകുന്നു സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു…
Read More »‘അവര്‍ക്കു വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?; സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്?’
കെ.ആര്‍. മീരയുടെ കുറിപ്പ് കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി കുടിയേറിവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെആര്‍ മീരയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്ബിലൂടെ, അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ, ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു. അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍, വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും…
Read More »വയലാര്‍ അവാര്‍ഡ് വി.ജെ. ജയിംസിന്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ. ജയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം നിരീശ്വരന്‍ നേടിയിരുന്നു. ഭക്തിയും വിശ്വാസവും…
Read More »





