latheesh

ഉടുമ്പന്നൂര്‍: ടൗണിന്റെ വിവിധ പ്രദേശങ്ങളില്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗരോര്‍ജ്ജത്താല്‍ ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഉടുമ്പന്നൂര്‍ ടൗണില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സുലൈഷ സലിം, ശാന്തമ്മ ജോയി, ബീന രവീന്ദ്രന്‍,? ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ജോണ്‍സണ്‍ കുര്യന്‍, രമ്യ പി,? നായര്‍, ടി.വി. രാജീവ്, ശ്രീമോള്‍ ഷിജു, ആതിര രാമചന്ദ്രന്‍, സെക്രട്ടറി ജോണ്‍ ജി. ഗ്രീക്ക് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…