Home Latest News in Kerala ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണന്‍ ചരിഞ്ഞു

22
0

 

 

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണന്‍ ചരിഞ്ഞു. ഇന്നലെ് പുലര്‍ച്ച നാലരയോടെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ വച്ചായിരുന്നു ചരിഞ്ഞത്. മദപ്പാടില്‍ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ് ഗോപികണ്ണന്‍.2003, 2004, 2009, 2010, 2016, 2017, 2019 , 2020, 2024 എന്നീ വര്‍ഷങ്ങളിലാണ് ആനയോട്ടത്തില്‍ ഗോപികണ്ണന്‍ ജേതാവായത്. 2001 സെപ്തംബര്‍ മൂന്നിന് തൃശൂര്‍ നന്തിലത്ത് എം ജി ഗോപാലകൃഷ്ണനാണ് കൊമ്പനെ നടയ്ക്കിരുത്തിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here