കൊല്‍ക്കത്ത: ഇന്ത്യ വിന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴിന് തുടക്കമാകും. ടെസ്റ്റ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ്.
വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. ഇന്നലെ പ്രഖ്യാപിച്ച പന്ത്രണ്ട് അംഗ ടീമില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുമുണ്ട്.
കാര്‍ലോസ് ബ്രാത്ത് വെയ്റ്റിന്റെ നേതൃത്വത്തിലാണ് വിന്‍ഡീസ് ഇറങ്ങുന്നത്. കീറണ്‍ പൊള്ളാര്‍ഡ് തിരിച്ചെത്തിയെങ്കിലും ആന്ദ്രേ റസലിന്റെ അഭാവം വിന്‍ഡീസിന് തിരിച്ചടിയാവും. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും റസല്‍ കൊല്‍ക്കത്തയില്‍ എത്തിയിട്ടില്ല. റസലിന് പരുക്കേറ്റുവെന്നാണ് സെലക്ഷന് കമ്മിറ്റിയുടെ വിശദീകരണം
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








