കൊച്ചി: പുതിയ ഒരു ഇന്നിങ്‌സുമായി മുന്‍ ക്രിക്കറ്റ് താരം
ടിനു യോഹന്നാന്‍എ ത്ത ുന്നു. പക്ഷെ ക്രിക്കറ്റിലേക്കുഅല്ലെന്നു മാത്രം. പുതിയൊരുഫുടബോള്‍ ക്ലബ് രൂപീകരിച്ചുകൊണ്ടാണ് ടിനു കായിക രംഗത്തേക്ക് തിരിച്ചെത്തുന്നത്.എഫ്.സി.കൊച്ചി എന്ന പുതിയ ക്ലബ്ബിന് തുടക്കമിട്ടിരിക്കു ന്ന ത ് . ഈ വര്‍ ഷ െത്തകേരള പ്രീമിയര്‍ ലീഗിലാണ്എഫ്.സി.കൊച്ചി അരങ്ങേറ്റംകുറിക്കുക.
തൊണ്ണൂറുകളില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശംവാനോളമുയര്‍ത്തിയ എഫ്.സി.കൊച്ചിന്റെ ഓര്‍മകള്‍ പുതുക്കുകയാണ് എഫ്.സി.കൊച്ചി. പക്ഷേ രണ്ടു ക്ലബ്ബുകളുംതമ്മിലുള്ള ബന്ധം പേരിലെ ഈ സാമ്യത്തില്‍ അവസാനിക്കുംസന്തോഷ് ട്രോഫി താരങ്ങ ള ാ യ അ ജ യ ന ും, റ ഫ ീഖുമെല്ലാം എഫ്.സി.കൊച്ചിനിരയിലുണ്ട്. കേരള താരങ്ങള്‍ക്കൊപ്പം ടീമിന്‍ന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ മൂന്ന്ആഫ്രിക്കന്‍ താരങ്ങളുമുണ്ടാകും. ഈ വര്‍ഷത്തെ കേരളപ്രീമിയര്‍ ലീഗിലാണ് എഫ്.സി.കൊച്ചി ആദ്യം മല്‍സരി
ക്കുക.
ഇ ന്ത ്യന്‍ ക്രി ക്ക റ്റ ് താ ര ംടിനു യോഹന്നാനും സുഹൃത്ത് ജോജി മാത്യുവുമാണ്എഫ്.സി.കൊച്ചിയുടെ അമരക്കാര്‍. മുന്‍ ഇന്ത്യന്‍ താരംസോളി സേവ്യറാണ് മുഖ്യപരിശീലകന്‍. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിന്റെഗ്രൗണ്ടിലാണ് ടീം പരിശീലനംനടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…