നവംബറില്‍ കേരളത്തില്‍ നിന്നും റോയല്‍ രാജസ്ഥാന് യാത്ര ഉണ്ടായിരിക്കും എന്ന് ഉല റെയില്‍ അധികൃതര്‍ അറിയിച്ചു. കംഫര്‍ട്ട് (ഫസ്റ്റ് എസി), സ്റ്റാന്‍ഡേര്‍ഡ് (സെക്കന്‍ഡ് എസി), ഇക്കോണോമി (തേര്‍ഡ് എസി) എന്നിങ്ങനെ മൂന്നു ടയറുകളില്‍ 37500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. കുട്ടികള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കും. സിംഗിള്‍, ഡബിള്‍, ട്രിപ്പിള്‍ ഒക്യൂപന്‍സിയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. യാത്രകളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ 8956500600 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ railtourism.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







