അഭിനേതാക്കള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക് തോന്നുന്നതെന്നും നടന്‍ മുരളി ഗോപി.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത.ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം വ്യക്തമാക്കി.
Home Breaking News അഭിനേതാക്കള്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങരുത്; കാരണം തുറന്നു പറഞ്ഞ് മുരളി ഗോപി
- Breaking News
- Editor's Choice
- Most Popular
- You May Like
- For the People
- Local News
- Trivandrum
- Entertainment
- Cinema
- News
- Kerala
- Alappuzha
- Latest News in Kerala
- General
- Local newss
- Ernakulam
- Features








