Home Breaking News കര്‍ണാടകയില്‍ വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ കേസ്

കര്‍ണാടകയില്‍ വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ കേസ്

9
0

കര്‍ണാടകയില്‍ വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്.ഫിസിക്കല്‍ ട്രെയിനിംഗ് അദ്ധ്യാപകനായ 44 കാരനെതിരെയാണ് കേസ് എടുത്തത്. അതേസമയം സംഭവം അറിഞ്ഞ നാട്ടുകാര്‍ എത്തി ഇയാളെ മര്‍ദ്ദിച്ചു.കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച അദ്ധ്യാപകന്‍ വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും, പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here