Home Breaking News കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

1
0

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് കൂട്ടിക്കല്‍ നിന്നും കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പ്ലാപ്പള്ളിയില്‍ നിന്നും മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ കൂട്ടിക്കല്‍ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഓട്ടോ ഡ്രൈവര്‍ ഓലിക്കല്‍ ഷാലറ്റ്(29)ന്റെ മൃതദേഹമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here