Home Kerala കുറിഞ്ഞി പള്ളി ഭരണം: ഹൈക്കോടതി വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

കുറിഞ്ഞി പള്ളി ഭരണം: ഹൈക്കോടതി വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

7
0

കു​റി​ഞ്ഞി പ​ള്ളി ഭ​ര​ണം: ഹൈ​ക്കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വ്
കോലഞ്ചേരി: 1934-ലെ ഭരണഘടന പ്രകാരം കുറിഞ്ഞി പള്ളി ഭരിക്കപ്പെടണമെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം കെ.ഐ. പീറ്റര്‍ കൊടുത്ത അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നു യാക്കോബായ സഭ മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here