പ്രൊവിഡന്‍സ് : വെസ്റ്റ് ഇന്‍ഡീസ് ല്‍ നടന്നു വരുന്ന ലോകവനിതാ ടി20 ക്രിക്കറ്റ ് മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ചു മുന്നേറുന്ന ഇന്ത്യക്കുഅപൂര്‍വ നേട്ടങ്ങളും കൈവരുന്നു. കഴിഞ്ഞ ദിവസം നടന്നഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തി
ലാണ് ഇന്ത്യക്കു ഒരു ‘ലോട്ടറി’അടിച്ചത്. പാകിസ്താനെ 7വിക്കറ്റിന് തകര്‍ത്ത ഇന്ത്യക്കു10 റണ്‍സ് അധികമായി ലഭിച്ചഅപൂര്‍വ നേട്ടം സ്വന്തമാക്കാനുമായി. സ്‌കോര്‍ പാക്കിസ്ഥാന്‍20 ഓവറില്‍ 7 വിക്കറ്റിന് 133റണ്‍സ്, ഇന്ത്യ 19 ഓവറില്‍ 3വിക്കറ്റിന് 137 റണ്‍സ്.
പാകിസതാനെതിരായി ബാറ്റിങ്ങിനിറങ്ങും മുമ്പേ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ 10റണ്‍സെത്തിയിരുന്നു. ഒരൊറ്റപന്ത് പോലും നേരിടാതെയാണ്ഇന്ത്യക്ക് 10് റണ്‍സ് ലഭിച്ചത്.പിച്ചിലൂടെ ഓടിയതിന് പാകിസ്താന് വിധിച്ച പെനാല്‍റ്റിയാണ് ഈ 10 റണ്‍സ്. പാക്ഇന്നിങ്‌സിനിടെ റണ്‍സെടുക്കുന്നതിനിടയില്‍ 13-ാം ഓവറിലാണ് ആദ്യം പിച്ചിലൂടെ ഓടിയത്.ഇതിന് അമ്പയര്‍ താക്കീത് നല്‍കി. എന്നിട്ടും രണ്ടു തവണ ഇത്ആവര്‍ത്തിക്കുകയായിരുന്നു.18-ാം ഓവറില്‍ ബിസ്മ മറൂഫും, നിദാ ദറുമാണ് ആദ്യം പിഴവ് വരുത്തിയത്. ഇതിന് അഞ്ച്
റണ്‍സ് പെനാല്‍റ്റി വിധിച്ചു. പന്നീട് പാക് ഇന്നിങസിലെ അവസാന പന്തിലായിരുന്നു വീണ്ടുംപിച്ചിലൂടെയുള്ള ഓട്ടം. നാഹിദഖാനും, സിദ്‌റ നവാസും ഒട്ടുംശ്രദ്ധിക്കാതെ സിംഗിളെടുത്തതോടെ പാകിസ്താന് വീണ്ടുംഅഞ്ച് പെനാല്‍റ്റി റണ്‍സ് വിധിച്ചു. ഒപ്പം ആ രണ്ട് റണ്ണുംസ്‌കോറില്‍ നിന്ന് വെട്ടിക്കുറച്ചു.ഇതോടെ 135 എന്ന ടോട്ടല്‍റണ്‍സ് 133 ആയി.
പാക് താരങ്ങള്‍ ഇത് ആദ്യമായല്ല ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ജവേരിയ ഖാന്‍ വ്യക്തമാക്കി.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








