Home Kerala താമരശ്ശേരി ഡിപ്പോയില്‍ നിന്ന് സവാരി തുടങ്ങി

താമരശ്ശേരി ഡിപ്പോയില്‍ നിന്ന് സവാരി തുടങ്ങി

2
0

മൂന്നാറിലേക്കും  നെല്ലിയാമ്ബതിയിലേക്കും താമരശ്ശേരീന്ന് കേറാം....

കോഴിക്കോട്: കേരളത്തിന്റെ കശ്മീരായ മൂന്നാറിലേക്കും, പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കും കെ.എസ്.ആര്‍.ടി.സി താമരശ്ശേരി ഡിപ്പോയില്‍ നിന്ന് അടിപൊളി സവാരി തുടങ്ങി.
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള വയനാട് പൂക്കോട് -വനപര്‍വ്വം സര്‍വീസ് വിജയരകമായതിനു പിന്നാലെയാണ് മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള സര്‍വീസുകള്‍ ആരംഭിച്ചത്. മൂന്നാറിലേക്കുള്ള കന്നിട്രിപ്പ് കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതിനും നെല്ലിയാമ്പതിയിലേക്കുള്ളത് ഇന്നലെ പുലര്‍ച്ചെ നാലിനുമാണ് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here