Home National ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു.

ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു.

1
0

നെടുമ്പാശ്ശേരി:ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ സുരക്ഷാ ജോലിക്കു നിയോഗിച്ച പൊലീസുകാരൻ റിജോയെ പാമ്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശേരിയിലെ നക്ഷത്ര ഹോട്ടലിൽ പുലർച്ചെയാണ് സംഭവം. ആറു പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർക്കു ഹോട്ടലിൽ മുറി കിട്ടിയിരുന്നില്ല. തുടർന്നു ഹോട്ടലിലെ സ്റ്റോർ മുറിയിൽ കിടന്നവരിൽ ഒരാൾക്കാണ് അണലിയുടെ കടിയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here