Home Kerala നടിയെ ആക്രമിച്ച കേസ്, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു

നടിയെ ആക്രമിച്ച കേസ്, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു

4
0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്, സ്പെ​ഷൽ പ്രോ​സി​ക്യൂ​ട്ട​ർ രാ​ജി​വ​ച്ചു

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാര്‍ രാജിവച്ചു. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണ ആണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here