Home Pathanamthitta മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; കക്കാട്ടാര്‍, പമ്ബാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; കക്കാട്ടാര്‍, പമ്ബാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

2
0

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; കക്കാട്ടാര്‍, പമ്ബാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട : പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. മൂന്ന് ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തും.ഇതുകാരണം നദികളില്‍ ജലനിരപ്പ് 15 സെന്റി മീറ്റര്‍ വരെ ഉയര്‍ന്നേക്കും. കക്കാട്ടാര്‍, പമ്ബാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ കണ്ടെത്തി കെ റെയില്‍: വന്‍ പുനരധിവാസ പാക്കേജുമായി സര്‍ക്കാര്‍ പിണറായി രാജാവ്, പ്രതിപക്ഷ നേതാവ് മറുപടി അര്‍ഹിക്കുന്നില്ല: ഗവര്‍ണര്‍ സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ അറസ്റ്റില്‍ പന്ത്രണ്ട്കാരനെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here