Home Local newss രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍

1
0

തൃശൂര്‍:രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍. കൂടാതെ ബിഡിജെഎസ് വിട്ടവര്‍ രൂപം നല്‍കിയ ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും തൃശൂരില്‍ നടക്കും. ചാവക്കാട് ജോസ്‌കോ ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4ന് പ്രകടനമായെത്തുന്ന ബിജെഎസ് നേതാക്കളെയും പ്രവര്‍ത്തകരെയും മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കും ഓണ്‍ലൈന്‍ റമ്മി കളിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായുള്ള സ്വീകരണ ചടങ്ങില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി. കെ കുഞ്ഞാലികുട്ടി എന്നിവര്‍ പങ്കെടുക്കും. പഴയന്നൂര്‍, ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര്‍, ചാവക്കാട്, കാഞ്ഞാണി, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here