Home National വരാപ്പുഴയിൽ പോലീസ് കസ്റ്ററ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര മുഖ്യമന്ത്രിയുടെ അഞ്ച് ലക്ഷം രൂപ ധനസഹായം

വരാപ്പുഴയിൽ പോലീസ് കസ്റ്ററ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര മുഖ്യമന്ത്രിയുടെ അഞ്ച് ലക്ഷം രൂപ ധനസഹായം

2
0

കേരള മുഖ്യൻ വഴി മാറിപ്പോയവരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ  മരിച്ച ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപബ് കുമാർ ദേവ് സന്ദർശിച്ചു.
ശ്രീജിത്തിന്റെ കുടുംബത്തോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
ത്രിപുര ചെറിയ സംസ്ഥാനമാണ് എങ്കിലും ജനങ്ങൾ സേനഹമുള്ളവരാണ്. എന്നും അദ്ദേഹം പറഞ്ഞു ‘

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ മുഖ്യമന്ത്രി അല്ല കേരളത്തിന്റെ മുഖ്യ മന്ത്രിയാണ് എന്ന് മറക്കുന്നു. അതാണ് ശ്രീജിത്തിന്റെയും, കണ്ണൂരിൽ വെട്ടേറ്റ് മരിച്ച ബി.ജെ.പി പ്രവർത്തകന്റെയും വീട് സന്ദർശിക്കാതിരുന്നത് .എന്നും കേരളത്തിലും ത്രിപുര ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി കേരളത്തിൽ എത്തിയതാണ് ത്രിപുര മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here