Home Trivandrum വീണ്ടും ഉയര്‍ന്നു ഇന്ധന വില

വീണ്ടും ഉയര്‍ന്നു ഇന്ധന വില

2
0

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഡീസലിന് 27 പൈസയും, പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 85.47 രൂപയായി, ഡീസലിന് 79.62 രൂപയാണ് ഇന്നത്തെ വില.കോഴിക്കോട് ഡീസലിന് 79.82 രൂപയും, പെട്രോളിന് 85.66 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 28 പൈസയായി, ഡീസലിന് എണ്‍പത്തിയൊന്ന് രൂപയും കടന്നു. ജനുവരിയില്‍ മാത്രം ഡീസലിന് ഒരു രൂപ 36 പൈസയാണ് കൂടിയത്. ഈ മാസം നാലാം തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here