Home You May Like അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം; പുതുവര്‍ഷാശംസയുമായി രാഹുല്‍ ഗാന്ധി

അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം; പുതുവര്‍ഷാശംസയുമായി രാഹുല്‍ ഗാന്ധി

3
0

ന്യൂഡല്‍ഹി: പുതുവര്‍ഷാശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണു തൻ്റെ മനസെന്നു പറഞ്ഞതാണ് രാഹുലിൻ്റെ ആശംസ. പുതു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്കു നഷ്ടപ്പെട്ടവരെ സ്മരിക്കാം. നമ്മെ സംരംക്ഷിക്കുകയും നമുക്കായി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തവരോട് നന്ദിയുള്ളവരായിരിക്കാം. അനീതിയുടെ ശക്തികള്‍ക്കെതിരേ മാന്യമായി, അഭിമാനത്തോടെ പോരാടുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണ് തൻ്റെ മനസ്. എല്ലാവര്‍ക്കു പുതുവത്സരാശംസകള്‍ എന്നാണു രാഹുല്‍ ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here