Home Obitury കോണ്‍ഗ്രസ് നേതാവും കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറുമായ അഡ്വ.എന്‍.എസ് ഹരിശ്ചന്ദ്രന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറുമായ അഡ്വ.എന്‍.എസ് ഹരിശ്ചന്ദ്രന്‍ അന്തരിച്ചു

3
0

കോട്ടയം : കോണ്‍ഗ്രസ് നേതാവും കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറുമായ അഡ്വ.എന്‍.എസ് ഹരിശ്ചന്ദ്രന്‍ (52) അന്തരിച്ചു .കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്.

ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഹരിശ്ചന്ദ്രന്‍ കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here