Home Breaking News പിന്തുടര്‍ന്ന് ശല്യം ചെയ്തു: മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ പോലീസ് കസ്റ്റഡിയില്‍

പിന്തുടര്‍ന്ന് ശല്യം ചെയ്തു: മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ പോലീസ് കസ്റ്റഡിയില്‍

2
0

 

 

 

 

 

 

 

 

 

 

 

 

 

 

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്തുടര്‍ന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍
മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു.
നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.

 

 

 

 

ജീവജ്വാല

ആത്മീയ കൗണ്‍സിലിംഗ് സെന്റര്‍

പറയുവാനാകാത്തൊയിരം കഥനങ്ങള്‍ ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ …..ആരോട് പറയണം,? എന്റെ സങ്കടങ്ങള്‍ എന്ന ചിന്തയില്‍ കഴിയുന്ന ഒരായിരം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് . സുഹൃത്തുക്കള്‍ ധാരാളം ഉണ്ടാകാം .. എങ്കിലും അവരോട് പങ്ക് വെച്ചാല്‍ അവര്‍ എന്ത് ധരിക്കും എന്ന് കരുതി തനിച്ച് സങ്കടങ്ങള്‍ കുടിച്ചു വറ്റിക്കുന്ന ഒരായിരം ആളുകള്‍…. ജീവിതത്തില്‍ എല്ലാമുണ്ടായിട്ടും ഒന്നും ഇല്ല എന്ന അവസ്ഥ .പണം ഉണ്ടായിട്ടും മനസ്സമാധാനം ഇല്ല. കുടുംബത്ത് എപ്പോഴും വഴക്ക്, കുട്ടികള്‍ പഠിത്തത്തില്‍ പുറകോട്ട് ,
ഭൂമി ഉണ്ടായിട്ടും വീട് വെയ്ക്കാന്‍ സാധിക്കുന്നില്ല, സാമ്പത്തികവിഷയങ്ങള്‍ .. അങ്ങനെ നീറിപ്പുകയുന്ന മനസ്സുമായി നടക്കുമ്പോള്‍ നമ്മുടെ തന്നെ ജീവിതശൈലിയില്‍ മാറ്റം വരും ഉറക്കമില്ലായ്മ പ്രധാനമായും ഉണ്ടാകും , പിന്നെ വിശപ്പില്ലായ്മ , ക്ഷീണം … ആങ്ങനെ പതുക്കെ നാം ഉള്‍വലിഞ്ഞ് ഒറ്റപ്പെടുന്ന അവസ്ഥ . ഇവിടെയാണ് ജീവജ്വാല നിങ്ങള്‍ക്ക് താങ്ങാകുന്നത്. ആത്മീയമായി നിങ്ങളുടെ പ്രശ്‌നങ്ങള്‍ ബ്രദര്‍ ജ്വാല ജോസഫ് പരിഹരിക്കും . നിങ്ങള്‍ ഒറ്റപ്പെട്ടുഎന്ന് ചിന്ത വേണ്ട എന്ത് ജീവിതപ്രശ്‌നങ്ങള്‍ ആണെങ്കിലും ഇവിടെ നിങ്ങള്‍ക്ക് പരിഹാരം ഉണ്ട്. എവിടെയുെണ്ടാരു ദേവന്‍ ഇന്നെന്റെയി അഴലിനെ കനലാഴിയില്‍ തള്ളുവാന്‍? എന്ന് വിചാരിച്ച് അലയുമ്പോള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വതപരിഹാരവുമായി ജീവജ്വാല എന്ന ആത്മീയ കൗണ്‍സിലിംഗ് സെന്റെര്‍ ഇടപ്പള്ളിയിലുണ്ട്. നിങ്ങള്‍ക്ക് നേര്‍വഴി കാട്ടാനായി ബ്രദര്‍ ജ്വാല ജോസഫും . ബ്രദറിനെ കാണാനായി മുന്‍കൂട്ടി ബുക്ക് ചെയ്തിട്ട് വരണം.

 

PH: 9746111772

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here