എഴുകോണ്‍: മാനസിക വെല്ലുവിളി നേരിടുന്ന വനിതകള്‍ക്കായി വെളിയം കായിലയില്‍ ‘പ്രിയ ഹോം’ തുറന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനംചെയ്തു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബിനോജ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സജനി ഭദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, പഞ്ചായത്ത്അംഗം സി എസ് സുരേഷ് കുമാര്‍, ഡി ജേക്കബ്, എം ബി പ്രകാശ്, കെ സോമശേഖരന്‍, ജാന്‍സി സിജു, ബി സനല്‍കുമാര്‍, എസ് വിനയന്‍, അനില്‍ മാലയില്‍, ഇന്ദിരകുമാരി, ഷൈലജ അനില്‍കുമാര്‍, എഡിഎം ആര്‍ ബീനാകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…