Vipani
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍
ദില്ലി: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് മാറുകയാണെങ്കില്‍ 5ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നല്‍കുന്നതാണ് ബിഎസ്എന്‍എല്‍ ഓഫര്‍.ഈ മാസം 15 വരെയാണ് ഓഫര്‍. സൗജന്യ ഡാറ്റയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. സൗജന്യ 5ജിബി ഡാറ്റ 30 ദിവസത്തേക്കോ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി വരെയോ ആയിരിക്കുമെന്ന് ബിഎസ്എന്‍എല്‍ ട്വിറ്ററില്‍ കുറിച്ചു.ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാറാനും സോഷ്യല്‍ മീഡിയയില്‍…
Read More »വിപണി ഉത്സാഹത്തില്‍; പ്രതിരോധങ്ങള്‍ തകര്‍ത്തു സൂചികകള്‍ കയറുന്നു
സെന്‍സെക്‌സ് 60,000 നു മുകളിലും നിഫ്റ്റി 17,900-നു മുകളിലും വ്യാപാരം തുടങ്ങി. പിന്നീടു കുറേക്കൂടി കയറി.സെന്‍സെക്‌സ് 500-ലേറെ പോയിന്റും നിഫ്റ്റി 150-ലേറെ പോയിന്റും ഉയര്‍ന്നു. പ്രതിരോധ തലങ്ങള്‍ മറികടന്നുള്ളതാണു കുതിപ്പ്. ബുധനാഴ്ച പുറത്ത് വരുന്ന വിലക്കയറ്റ കണക്കും ഐടി ഭീമന്മാരുടെ മൂന്നാം പാദ ഫലങ്ങളും വിപണിഗതിയെ നിയന്ത്രിക്കും.മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും കയറ്റത്തിലാണ്. ബാങ്ക് നിഫ്റ്റി ഒന്നേകാല്‍ ശതമാനത്തിലധികം ഉയര്‍ന്നു.നിഫ്റ്റി 50 കമ്ബനികളുടെ മൂന്നാം പാദ ഇപിഎസ് 26 ശതമാനം…
Read More »ജിയോ ഐപിഒ ഈ വര്‍ഷമുണ്ടാകുമെന്ന് സൂചന
കൊല്‍ക്കത്ത: റിലയന്‍സ് ഇന്‍ഡസ്ട്രസിന്റെ ഉടമസ്ഥതയിലുള്ള ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ ഈ വര്‍ഷമുണ്ടാകുമെന്ന് സൂചന.ടെലികോം സെക്ടര്‍ കാറ്റലിസ്റ്റായ സിഎല്‍സിഎയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ജിയോയുടെ 5ജി അവതരണവും ഓഹരി വില്‍പനയും ഈ വര്‍ഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്ബനികളിലൊന്നായ ജിയോ വിവിധ നിക്ഷേപകരില്‍ നിന്നും 1.52 ലക്ഷം കോടി സ്വരൂപിച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍, ഇന്റല്‍ കാപ്പിറ്റല്‍, ക്വാല്‍കോം വെന്‍ച്വര്‍, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ കമ്ബനികളെല്ലാം ജിയോയില്‍…
Read More »ജര്‍മനിയില്‍ പണപ്പെരുപ്പം എവിടെയും വിലക്കയറ്റം
ബര്‍ലിന്‍:ജര്‍മ്മനിയിലെ പണപ്പെരുപ്പം 1992 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. രാജ്യത്തെ ഉപഭോക്തൃ വിലകള്‍ 1992 ജൂണിന് ശേഷമുള്ള ഏറ്റവും വേഗതയേറിയതും ഉയര്‍ന്ന ഘട്ടത്തിലെന്നും ഔദ്യോഗിക ഡാറ്റ പറയുന്നു.വര്‍ധിച്ചുവരുന്ന ഊര്‍ജ ചെലവുകളും വിതരണ തടസങ്ങളുമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5.3 ശതമാനമായി ഉയര്‍ത്തിയത്, നവംബറിലെ 5.2 വര്‍ദ്ധനവിന് ശേഷം തുടര്‍ച്ചയായ ആറാം മാസവും ത്വരിതഗതിയിലായി എന്ന് ഫെഡറല്‍ സ്‌ററാറ്റിസ്‌ററിക്‌സ് ഏജന്‍സി കണക്കുകളില്‍ പറഞ്ഞു.2021~ല്‍ മൊത്തത്തില്‍, പണപ്പെരുപ്പം 3.1 ശതമാനമായി ഉയര്‍ന്നു,…
Read More »ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ വര്‍ഷം വിപണിയിലെത്തും
ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.BMW CE-04 പ്രീമിയം സ്‌കൂട്ടര്‍ 2022-ന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന മോഡലിന് ഏകദേശം 11,795 ഡോളര്‍ വില പ്രതീക്ഷിക്കുന്നു. ജര്‍മ്മന്‍ പ്രീമിയം ടൂ-വീലര്‍ മേജര്‍ 2020 ല്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചതിന് ശേഷം ഈ വര്‍ഷം ജൂലൈയില്‍ CE-04 ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.ബിഎംഡബ്ല്യു സിഇ-04 ഇലക്ട്രിക് സ്‌കൂട്ടര്‍ തികച്ചും സവിശേഷമായ രൂപകല്‍പ്പനയോടെയാണ് വരുന്നത്. സയന്‍സ്…
Read More »ബിഗോസിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ കേരള വിപണിയില്‍ സിഎംഎച്ച് മോട്ടോഴ്സിന്റെ പ്രഥമ ഷോറൂം കോഴിക്കോട് തുറന്നു
കോഴിക്കോട്: വൈദ്യുതോല്പന്ന രംഗത്തെ മുന്‍നിരക്കാരായ ആര്‍ആര്‍ ഗ്ലോബലിന്റെ ഭാഗമായ ബിഗോസ്, കേരള വിപണിയില്‍ പ്രവേശിച്ചു. ബിഗോസ് ഇരുചക്ര വാഹന വിതരണത്തിനായി, എംസിഎച്ച് മോട്ടോഴ്സുമായി കരാര്‍ ഒപ്പിട്ടു.കണ്ണൂര്‍ റോഡില്‍, വെസ്റ്റ് ഹില്‍, കളത്തിങ്കല്‍ ആര്‍ക്കേഡില്‍ സിഎംഎച്ച് ഷോറൂം പ്രശസ്ത ചലച്ചിത്ര താരം സാനിയ ഇയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു.ബിഗോസിന്റെ പ്രശസ്തമായ ബി8, എ2 മോഡല്‍ വൈദ്യുത സ്‌കൂട്ടറുകള്‍ ആണ് കോഴിക്കോട്ട് അവതരിപ്പിച്ചിരിക്കുന്നത്.ബിഗോസ് വെബ്സൈറ്റിലൂടെ ബുക്കു ചെയ്യപ്പെട്ട, 50 ഇരുചക്രവാഹനങ്ങളുടെ വിതരണവും നടന്നു. ടെസ്റ്റ്…
Read More »പത്ത് വര്‍ഷം പ്രായമായ ഡീസല്‍ വാഹനങ്ങളുടെ ഡി-രജിസ്‌ട്രേഷന്‍: നിരത്തില്‍ നിന്നൊഴിയുക ഒരു ലക്ഷം വാഹനങ്ങള്‍
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി ഡല്‍ഹി.ഒരു ലക്ഷത്തിലധികം ഡീസല്‍ വാഹനങ്ങള്‍ ഇതോടെ നിരത്തില്‍ നിന്നൊഴിയുമെന്നാണ് കണക്കുകള്‍. ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഡി-രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.അന്തരീക്ഷ മലിനീകരണം ഉയരുന്നത് കണക്കിലെടുത്ത് 2016-ലാണ് ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ചുരുക്കാന്‍ ഡല്‍ഹി ഗതാഗത വകുപ്പ് നിയമം പാസാക്കിയത്. പെട്രോള്‍…
Read More »ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോകറന്‍സി ആപ്പ് പുറത്തിറക്കി
ക്രിപ്‌റ്റോകറന്‍സി ആപ്പ് ക്രിപ്‌റ്റോവയര്‍ ഇന്ത്യയില്‍ ഐസി15 ഇന്‍ഡക്‌സ് പുറത്തിറക്കി. ലോകത്തെ ഏറ്റവും കൂടുതല്‍ ട്രേഡ് ചെയ്യപ്പെടുന്ന 15 ക്രിപ്‌റ്റോകറന്‍സികളുടെ പ്രകടനം നിരീക്ഷിക്കുന്ന ഇന്‍ഡക്സ് ആണ് ഇത്.ക്രിപ്‌റ്റോ സ്ഥിതിവിവരക്കണക്ക് ദാതാവായ ടിക്കര്‍പ്ലാന്റിന്റെ ഒരു പ്രത്യേക ബിസിനസ് യൂണിറ്റാണ് (എസ്ബിയു) ക്രിപ്‌റ്റോവയര്‍. ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിന്‍ ഇക്കോ സിസ്റ്റത്തേക്കുറിച്ച് അവബോധവും അറിവും വര്‍ദ്ധിപ്പിക്കാനും നിക്ഷേപകര്‍ക്കിടയില്‍ ‘സമ്ബാദിക്കുന്നതിന് മുമ്ബ് പഠിക്കുക’ എന്ന ആശയം വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഐസി15 ഇന്‍ഡക്‌സ് അവതരിപ്പിച്ചത് എന്നാണ് കമ്ബനി പ്രസ്താവിച്ചിരിക്കുന്നത്.ഐസി15 ഇന്‍ഡക്‌സിന്റെ…
Read More »നികുതിവെട്ടിപ്പില്‍ ഷവോമി, 653 കോടി വെട്ടിച്ചുവെന്ന് ഡിആര്‍ഐയുടെ കണ്ടെത്തല്‍
നികുതിവെട്ടിപ്പില്‍ ഉള്‍പ്പെട്ട് ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി. 653 കോടിയുടെ നികുതിവെട്ടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഷവോമി നികുതി വെട്ടിപ്പ് നടത്തിയെന്ന് ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. ഷവോമി ഉത്പന്നങ്ങള്‍ക്ക് വില കുറച്ച് കാണിക്കുകയും തുടര്‍ന്ന് ഡ്യൂട്ടിവെട്ടിപ്പ് നടത്തുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് ഷവോമിയ്ക്ക് നോട്ടീസ് നല്‍കി.വെട്ടിച്ച തുക തിരികെ പിടിക്കുന്നതിനായാണ് ഡിആര്‍ഐ ഷവോമിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷവോമിക്കെതിരെ ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍…
Read More »ഈ വര്‍ഷം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5ജി ടെലികോം സേവനങ്ങള്‍ ആരംഭിക്കും
ഡല്‍ഹി: 5ജി നെറ്റുവര്‍ക്കിനുവേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഈ വര്‍ഷം അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യത്തെ ചില നഗരങ്ങളിലെങ്കിലും ഈ വര്‍ഷം 5ജി നെറ്റുവര്‍ക്ക് എത്തിയേക്കും.ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5ജി ടെലികോം സേവനങ്ങള്‍ ആരംഭിക്കും ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ രാജ്യത്തെ ചില നഗരങ്ങളില്‍ ഇതിനോടകം 5 ജി ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 5ജി എത്താന്‍ സാധ്യതയുള്ള…
Read More »

