Vipani
ജിഎസ്ടി വരുമാനത്തില്‍ കുതിപ്പ്,കേരളത്തിന് ലോട്ടറി
കൊച്ചി: സസമ്പത്പ്രവര്‍ത്തനങ്ങള്‍ ഉഷാറായി തുടരുന്നുവെന്ന് വ്യക്തമാക്കി ഡിസംബറിലും ലഭിച്ചത് മികച്ച ജി.എസ്.ടി വരുമാനം.1.29 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 22,578 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 28,658 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 69,155 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്.തുടര്‍ച്ചയായ മൂന്നാംമാസമാണ് 1.30 ലക്ഷം കോടി രൂപയ്ക്കടുത്ത് ജി.എസ്.ടി സമാഹരണം തുടരുന്നത്. 1,29,780 കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്.നവംബറിലെ ഇടപാടുകളുടെ നികുതി സമാഹരണമാണ് ഡിസംബറില്‍ നടന്നത്. നവംബറില്‍ ഇ-വേ…
Read More »ബ്ലാക്ക്ബറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ജനുവരി 4 മുതല്‍ സേവനങ്ങള്‍ ലഭിക്കില്ല
ബ്ലാക്ക്ബറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. രണ്ടായിരത്തിന്റെ അവസാനം വരെ ബ്ലാക്ക്‌ബെറി ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നവരാണ് ലോകത്തെ ബഹുഭൂരിപക്ഷവും.ഐഫോണിന്റെയും ആന്‍ഡ്രോയിഡിന്റെയും കുത്തൊഴുക്കില്‍ പെട്ട് പ്രതാപം നഷ്ടപ്പെട്ട ബ്ലാക്ക്ബറി ഒഎസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ജനുവരി നാല് മുതല്‍ ബ്ലാക്ക്ബറി സേവനങ്ങള്‍ ലഭിക്കില്ല. ഫോണ്‍ കോളുകള്‍ ഉള്‍പ്പടെയുള്ള യാതൊരു സേവനങ്ങളും ബ്ലാക്ക്ബറി ഒഎസില്‍ ഉണ്ടാകില്ല. നിലവില്‍ ബ്ലാക്ക്ബറി ഉപയോഗിക്കുന്നവര്‍ മറ്റ് ബ്രാന്‍ഡുകളിലേക്കോ അല്ലെങ്കില്‍ ബ്ലാക്ക്ബറിയുടെ തന്നെ ആന്‍ഡ്രോയിഡ് ഡിവൈസുകളിലേക്കോ മാറേണ്ടിവരും.കാലത്തിനൊത്ത മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ എത്ര വമ്ബന്മാരാണെങ്കിലും…
Read More »റെക്കോഡ് വില്‍പന; പുതുവര്‍ഷ തലേന്ന് മലയാളി കുടിച്ചത് 82 കോടിയുടെ മദ്യം
തിരുവനന്തപുരം: മുന്‍കാലങ്ങളിലെ റെക്കാഡ് തിരുത്തിയുളള വില്‍പനയാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്കോയിലുണ്ടായത്.ആ റെക്കാഡും ഇന്നലെ തകര്‍ത്തു. ഡിസംബര്‍ 31ന് 82.26 കോടിയുടെ മദ്യമാണ് ബെവ്കൊ വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 12 കോടിയുടെ വര്‍ദ്ധന. 70.55 കോടിയുടെ മദ്യവില്പനയാണ് കഴിഞ്ഞവര്‍ഷം നടന്നത്.ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നാണ്. ക്രിസ്മസ് തലേന്നും ഇവിടെയായിരുന്നു ഏറ്റവുമധികം വില്‍പന നടന്നത്. ഡിസംബര്‍ 31ന് പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില്‍ ഒരുകോടി…
Read More »വസ്ത്രവ്യാപാരമേഖലയിലെ ജിഎസ്ടി വര്‍ദ്ധന മാറ്റിവച്ചു; വസ്ത്രങ്ങളുടെ നികുതി അഞ്ച് ശതമാനമായി തുടരും
ന്യൂഡല്‍ഹി: തുണിത്തരങ്ങള്‍ക്ക് തല്‍കാലം 5 ശതമാനം ജിഎസ്ടി നിരക്ക് തന്നെ തുടരാന്‍ തീരുമാനം.ജനുവരി 1 മുതല്‍ ടെക്സ്റ്റൈല്‍സ് മേഖലയ്ക്ക് 5 ശതമാനത്തില്‍ നിന്നും 12 ശതമാനം ജിഎസ്ടിയായി നികുതി വര്‍ദ്ധിപ്പിച്ച തീരുമാനമാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചത്. വിവിധ സംസ്ഥാനങ്ങള്‍ ജിഎസ്ടി ഉയര്‍ത്തിയ തീരുമാനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.ജനുവരി 1 മുതല്‍ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന തീരുമാനം കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന കൗണ്‍സിലിലായിരുന്നു പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഗുജറാത്ത്, പശ്ചിമബംഗാള്‍,…
Read More »ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
കൊച്ചി: പ്രതിദിന ഇടപാടുകള്‍ക്കും നിരക്കു നിര്‍ണയത്തിനുമായുള്ള പുതിയ ലിബോര്‍ (എല്‍ഐബിഒആര്‍) മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.ഇതനുസരിച്ചുള്ള ബദല്‍ റഫറന്‍സ് നിരക്കുകളുമായി (ആള്‍ട്ടര്‍നേറ്റ് റഫറന്‍സ് റേറ്റ്‌സ്) ബന്ധപ്പെട്ട പിന്തുണ നല്‍കാന്‍ ബാങ്കിന്റെ എല്ലാ സംവിധാനങ്ങളേയും പ്രക്രിയകളേയും തയ്യാറാക്കിയിട്ടുണ്ട്. ആഭ്യന്തര, വിദേശ ശാഖകളിലെ ഇടപാടുകാര്‍ക്ക് ഈ നിരക്കുകള്‍ അനുസരിച്ചുള്ള പദ്ധതികള്‍ ഇതിനകം തന്നെ എസ്ബിഐ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഈ മാറ്റത്തെ കുറിച്ച് ഉപഭോക്താക്കളേയും ഗ്രൂപ്പുകളേയും ബോധവല്‍ക്കരിക്കാനും…
Read More »ഇനി ജീവനക്കാരും കോടീശ്വരന്‍മാര്‍; 18,0000 ഡോളര്‍ വരെ ബോണസ് പ്രഖ്യാപിച്ച് ആപ്പിള്‍
കൊവിഡ് കാലത്ത് അത്ര സാധാരണമല്ലാത്ത ഒരു നടപടിയിലൂടെ ചില ജീവനക്കാരെയും കോടീശ്വരന്‍മാര്‍ ആക്കിയിരിക്കുകയാണ് മള്‍ട്ടി നാഷണല്‍ കമ്ബനിയായ ആപ്പിള്‍.ജീവനക്കാരെ പ്രത്യേകിച്ച് വിദഗ്ധരായ എന്‍ജിനിയര്‍മാരെ പിടിച്ചു നിര്‍ത്തുന്നതിനായി 50,0000 ഡോളര്‍ മുതല്‍ 18,0000 ഡോളര്‍ വരെ മൂല്യമുള്ള സ്റ്റോക്ക് ബോണസാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. 1.3 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍ കിട്ടുന്ന ജീവനക്കാരും കോടീശ്വരന്‍മാരാകും. ഫേസ്ബുക്ക് പോലുള്ള എതിരാളികളായ കമ്ബനികളിലേക്ക് ജീവനക്കാര്‍ ചേക്കേറുന്നത് തടയാന്‍ കൂടെയാണ് വമ്ബന്‍ ബോണസ് പ്രഖ്യാപിച്ചത്.ഹാര്‍ഡ് വെയര്‍…
Read More »എച്ച്ഡിഎഫ്സി ലൈഫിന്റെ എച്ച്ഡിഎഫ്സി ലൈഫ് സിസ്റ്റമാറ്റിക് റിട്ടയര്‍മെന്റ് പദ്ധതി അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ് വ്യക്തിഗത, ഗ്രൂപ് വിഭാഗങ്ങളിലായുള്ള പങ്കാളിത്തേതര, നോണ്‍ ലിങ്ക്ഡ് വിഭാഗത്തില്‍ പെട്ട വാര്‍ഷിക ആനുകൂല്യങ്ങള്‍ നീട്ടു വെക്കാവുന്ന സമ്പാദ്യ പദ്ധതിയായ എച്ച്ഡിഎഫ്സി ലൈഫ് സിസ്റ്റമാറ്റിക് റിട്ടയര്‍മെന്റ് പദ്ധതി അവതരിപ്പിച്ചു. തങ്ങളുടെ റിട്ടയര്‍മെന്റ് വര്‍ഷങ്ങള്‍ ഘട്ടംഘട്ടമായി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നതാണ് പദ്ധതി.ഇന്ത്യയില്‍ ജീവിത ദൈര്‍ഘ്യവും പണപ്പെരുപ്പവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റിട്ടയര്‍മെന്റ് പ്ലാനിങ് വളരെ നിര്‍ണായകമായിരിക്കുകയാണ്. അണുകുടുംബങ്ങള്‍ വര്‍ധിക്കുന്നതും യുവ തലമുറ…
Read More »അഞ്ചില്‍ കൂടുതല്‍ എടിഎം ഇടപാടുകള്‍ക്ക് ഇനി 21 രൂപ വീതം; ശനിയാഴ്ച മുതല്‍ അധിക ചാര്‍ജ്ജ് നല്‍കണം
ന്യൂഡല്‍ഹി: വരുന്ന ശനിയാഴ്ച മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് ബാങ്കുകള്‍ അധിക ചാര്‍ജ്ജ് ഈടാക്കും.സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം. മാസംതോറും സൗജന്യമായി ഇടപാട് നടത്താന്‍ അനുവദിച്ചിരിക്കുന്ന പരിധി കടന്നാലാണ് അധിക ചാര്‍ജ് ഈടാക്കുക.നിലവില്‍ ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 5 സൗജന്യ ഇടപാടുകള്‍ നടത്താം. ഇതര ബാങ്കുകളുടെ എടിഎമ്മില്‍ മെട്രോ നഗങ്ങളില്‍…
Read More »മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനം മരവിപ്പിക്കുമ്പോള്‍ നിക്ഷേപകരുടെ അനുമതി നിര്‍ബന്ധം: സെബി
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുമ്‌ബോള്‍ നിക്ഷേപകരുടെ അനുമതി സെബി നിര്‍ബന്ധമാക്കി. അതായത്, ഇനി മുതല്‍ എന്തെങ്കിലും കാരണത്താല്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനം ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ യൂണിറ്റി ഉടമകളുടെ അനുമതിയോടെയെ അതിന് കഴിയൂ.2020 ഏപ്രിലില്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുട പ്രവര്‍ത്തനം മരവിപ്പിച്ച നടപടിയെതുടര്‍ന്നാണ് പൊതുവായ തീരുമാനം സെബിയെടുത്തത്.ഫ്രാങ്ക്‌ളിന്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ നിക്ഷേപകര്‍ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് സുപ്രീം കോടതി ഇക്കാര്യം ശരിവെച്ച്…
Read More »ആഗോള വിപണിയിലെ ചലനങ്ങള്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,280 രൂപയായി.ഗ്രാമിന് പത്തു രൂപയും കുറഞ്ഞ് 4535 ആയി. സ്വര്‍ണ വില കഴിഞ്ഞ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ഇന്നലെ വര്‍ധിച്ചിരുന്നു. 36,200 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില.തുടര്‍ന്നാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Read More »

