Cricket News
പെയ്യട്ടെ റണ്‍ മഴ: ഇന്ത്യ- ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത്
പെയ്യട്ടെ റണ്‍ മഴ: ഇന്ത്യ- ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത് തിരുവനന്തപുരം: ഇന്ത്യ-ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിന് ടോസ് വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളി ക്രിക്കറ്റ് ആരാധകരുടെ നെഞ്ചുലച്ച് കാര്യവട്ടത്ത് വീണ്ടും മഴ ഭീഷണി.കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങളെപ്പോലും കാറ്റില്‍പ്പറത്തി ശനിയാഴ്ച ഉച്ചയോടെ പെയ്തിറങ്ങിയ മഴയില്‍ ആസ്‌ട്രേലിയന്‍ ടീം പാതിവഴിയില്‍ പരിശീലനം ഉപേക്ഷിച്ച് മടങ്ങി. എന്നാല്‍, ഒരുമണിക്കൂറിനു ശേഷം മഴ ശമിച്ചതോടെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍…
Read More »ക്രിക്കറ്റില്‍ പുതിയ “സ്റ്റോപ്പ് ക്ലോക്ക്” നിയമവുമായി ഐസിസി. ബോളിംഗ് ടീമിന് കിട്ടുന്നത് വമ്ബൻ പണി.
കാലാകാലങ്ങളില്‍ ഒരുപാട് മാറ്റങ്ങളാണ് ക്രിക്കറ്റിന് വന്നിരിക്കുന്നത്. ക്രിക്കറ്റ് നിയമങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചിട്ടുണ്ട്.സ്ട്രാറ്റജിക് ടൈം ഔട്ടുകളും ഡിസിഷന്‍ റിവ്യൂ സിസ്റ്റവും അടക്കമുള്ള മാറ്റങ്ങള്‍ ക്രിക്കറ്റിന് ഒരുപാട് പുതിയ തലങ്ങള്‍ സമ്മാനിച്ചു. പലതും ക്രിക്കറ്റിന്റെ വിവിധ മേഖലകളും ലൂപ്പ് ഹോളുകളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം പുതിയ ഒരു നിയമം കൂടി ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഐസിസി ഇപ്പോള്‍.’സ്റ്റോപ്പ് ക്ലോക്ക്’ എന്ന പേരിട്ടിരിക്കുന്ന പുതിയ നിയമമാണ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക്…
Read More »ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 ; തിരുവനന്തപുരത്ത് ടിക്കറ്റ് വില്‍പന തുടങ്ങി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 26ന് നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ചു പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷന്‍, പേടിഎം ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. നേരിട്ടുള്ള ടിക്കറ്റ് വില്‍പന ഇല്ല. 750, 2000, 5000, 10000 ~ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ഥികള്‍ക്ക് 375 രൂപയ്ക്കു ടിക്കറ്റ് ലഭ്യമാണ്.26ന് രാത്രി 7നാണ് മത്സരം ആരംഭിക്കുക.വൈകിട്ട്…
Read More »ദയവായി പുഞ്ചിരിക്കൂ…രാജ്യം മുഴുവന്‍ നിങ്ങളെ വീക്ഷിക്കുകയാണ് ; ഡ്രസിംഗ് റൂമില്‍ രോഹിതിനെയും കോഹ്ലിയേയും കെട്ടിപ്പിടിച്ച് മോദി
ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് നിരാശയോടെയിരിക്കുന്ന ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കാന്‍ ഡ്രസ്സിംഗ് റൂമിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.ടീം ഒന്നാകെ തകര്‍ന്ന് നില്‍ക്കുമ്‌ബോള്‍ ഓരോരുത്തരേയും വിളിച്ച് ആലിംഗനം ചെയ്തും കൈയ്യില്‍ പിടിച്ചും താളില്‍ കയ്യിട്ടും നേരിട്ട് സംസാരിച്ചും ആശ്വസിപ്പിച്ചും പ്രധാനമന്ത്രി.2023 ക്രിക്കറ്റ് ലോകകപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ വിജയം കാണാനാകാതെ സ്റ്റഡേഡിയത്തില്‍ നിരാശരായ പതിരായിരങ്ങളുടെ കൂട്ടത്തില്‍ മത്സരം കാണാന്‍…
Read More »no title
അഹമ്മദബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന് കനത്ത ആഘാതം ഏല്‍പ്പിച്ച ലോകകപ്പ് ഫൈനലിലെ രണ്ട് തോല്‍വികള്‍.രണ്ടിലും ഒരേ എതിരാളികള്‍, ഓസ്ട്രേലിയ. 2003ലെയും 2023ലെയും ലോകകപ്പുകളിലെ കിരീടനഷ്ടത്തിലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഒട്ടേറെ മൂഹര്‍ത്തങ്ങള്‍ക്കും സമാനതകളുണ്ട്. ഇരു ലോകകപ്പുകളിലും റണ്‍വേട്ടയില്‍ മുന്നിലെത്തി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി മാറിയത് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്നു. ഒന്നാമത്തേതില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെങ്കില്‍ രണ്ടാമത്തെതില്‍ സച്ചിന്റെ പിന്‍ഗാമിയായ വിരാട് കോലി.സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ…
Read More »സുഖകരമായിരുന്നില്ല കാര്യങ്ങള്‍, അവരെ ഇങ്ങനെ കാണാനും പ്രയാസമായിരുന്നു’: മത്സരശേഷം ഡ്രസിങ് റൂമിലെ അവസ്ഥ പങ്കുവെച്ച് ദ്രാവിഡ്
അഹമ്മദാബാദ്: ആറ് വിക്കറ്റിന്റെ വിജയം ആസ്ട്രേലിയ ആഘോഷിക്കുമ്‌ബോള്‍ നായകന്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യന്‍ സംഘം കണ്ണീരോടെ കളം വിടുകയായിരുന്നു. തോല്‍വിയുടെ നിരാശയില്‍ സിറാജിന്റെ കണ്ണ് നിറഞ്ഞപ്പോള്‍ ബുംറ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു ഡ്രസിങ് റൂമിലും സമാനമായിരുന്നു കാര്യങ്ങളെന്ന് പറയുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഡ്രസിങ് റൂമില്‍ വൈകാരികമായ നിമിഷങ്ങളായിരുന്നു അരങ്ങേറിയതെന്ന് ദ്രാവിഡ് വെളിപ്പെടുത്തി.”പരിശീലകന്‍ എന്ന നിലയില്‍ ഇങ്ങനെയുള്ള കാഴ്ച ബുദ്ധിമുട്ടേറിയതാണ്. ഇവര്‍ ആത്മാര്‍ഥമായി എത്രത്തോളം ജോലി ചെയ്തുവെന്ന് എനിക്കറിയാം”-…
Read More »ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍മാര്‍
അഹമ്മദാബാദ്: 140 കോടി ജനങ്ങളുടെ സ്വപ്‌നകീരീടം പ്രഫഷണല്‍ മികവില്‍ കങ്കാരുക്കളുടെ നാട്ടിലേയ്ക്ക്. ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ സെഞ്ചുറി ആ കിരീടത്തിലെ വജ്രശോഭയായി.നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 6 വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ടേലിയ ലോക ക്രിക്കറ്റില്‍ നിറുകയില്‍ വീണ്ടുമെത്തി. ആറാം കിരീടമെന്ന റെക്കോഡ്. പത്തില്‍ പത്തു ജയത്തോടെ ഫൈനലിലെത്തിയ തങ്ങളുടെ സ്വപ്‌ന ടീം മെല്ലെമെല്ല പരാജയത്തിലേയ്ക്ക് വഴുതിവഴുന്നത് നിശബ്ദരായി നോക്കിയിരിക്കേണ്ടിവന്നു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ…
Read More »ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം, ഓസീസ് vs ദക്ഷിണാഫ്രിക്ക, ടോസ് 1.30ന്
കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസീസും ഇന്ന് ഏറ്റുമുട്ടും.കൊല്‍ക്കത്തയിലാണ് മത്സരം. ഒമ്ബത് മത്സരത്തില്‍ ഏഴിലും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയോടും നെതര്‍ലന്‍ഡ്‌സിനോടുമാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ഓസ്‌ട്രേലിയ ആദ്യത്തെ രണ്ട് മത്സരവും തോറ്റാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടര്‍ ജയങ്ങളുമായി മൂന്നാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്.ദക്ഷിണാഫ്രിക്ക ഇത്തവണ കന്നി കിരീട പ്രതീക്ഷയിലാണ്. നിര്‍ഭാഗ്യവാന്മാരുടെ നിരയാണ് ദക്ഷിണാഫ്രിക്ക. നോക്കൗട്ട് മത്സരങ്ങളില്‍ എല്ലാ തവണയും കളി…
Read More »ഷമിയുടെ ഈ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ തലമുറകളോളം നെഞ്ചിലേറ്റും’; പ്രശംസിച്ച് പ്രധാനമന്ത്രി
ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് കൂടി മികച്ച കളിയായിരുന്നു വാങ്കഡെയിലേതെന്ന് കുറിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായി മാറിയ മുഹമ്മദ് ഷമിയെ പേരെടുത്ത് പ്രശംസിച്ചു. കിവീസിനെതിരെയും ഈ ലോകകപ്പിലും ഷമി കാഴ്ചവച്ച പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ തലമുറകളോളം ഓര്‍ത്തുവയ്ക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.സെമി ഫൈനലില്‍ വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് കൂടി മികച്ചതായിരുന്നു.…
Read More »സെഞ്ച്വറികളുടെ സുവര്‍ണ നേട്ടം വിരാട് കോലിയുടെ അവിസ്മരണീയ യാത്ര; കിംഗിന്റെ ആദ്യ സെഞ്ച്വറി മുതല്‍ 50-ാം സെഞ്ച്വറി വരെ
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇനി ഒരേയൊരു രാജാവ് മാത്രം. ആരാധകരുടെ സ്വന്തം കിംഗ് കോലി എന്ന വിരാട് കോലി. ഏകദിന സെഞ്ച്വറികളില്‍ 50 തികച്ച കോലിയുട് പേര് ചരിത്രത്തില്‍ തങ്ക ലിപികളില്‍ അലേഖനം ചെയ്യപ്പെട്ടു. ലോകകപ്പ് സെമി പോരാട്ടത്തിലെ 50-ാം സെഞ്ച്വറി നേട്ടത്തോടെ ഇതിഹാസതാരം സച്ചിൻ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി ഭേദിച്ചത്. 49 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുണ്ടായിരുന്നത്. കിവീസിനെതിരെയുള്ള പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്സില്‍ നിന്നാണ് തന്റെ 50-ാം ഏകദിന സെഞ്ച്വറി…
Read More »











