Cricket News
കലാശക്കൊട്ടിന് ഇന്ത്യ
മുംബൈ: നെഞ്ചിടിപ്പേറ്റിയ മത്സരത്തിനൊടുവില്‍ ന്യൂസിലന്‍ഡിനെ 70 റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍.2011-നു ശേഷം ആദ്യമായാണ് ഇന്ത്യ കലാശപ്പോരിനു യോഗ്യത നേടുന്നത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ തങ്ങളുടെ വഴിമുടക്കിയ കിവികളെ തോല്‍പ്പിച്ച് ഇന്ത്യ പകവീട്ടുകയും ചെയ്തു. വിഖ്യാതമായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്ണെടുത്തു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഡാരില്‍ മിച്ചലിലൂടെ പൊരുതിയെങ്കിലും ഇന്നിങ്സ്…
Read More »ഐസിസി ഏകദിന റാങ്കിംഗില്‍ ഗില്‍ ഒന്നാമത്
ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ യുവ ബാറ്റിംഗ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാമത്. പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് നേട്ടം. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മറ്റാര്‍ക്കും കഴിയാത്ത നേട്ടമാണ് ശുഭ്മാന്റെത്. 830 റേറ്റിംഗ് പോയിന്റുമായാണ് ഗില്ലിന്റെ നേട്ടം. രണ്ടാമതുള്ള ബാബറിന് 824 പോയിന്റുകള്‍ ഉണ്ട്.…
Read More »പാകിസ്താനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് ജയം
ചെന്നൈ: ഏകദിന ക്രിക്കറ്റിലെ എല്ലാ അനിശ്ചിതത്വങ്ങളും കണ്ട ലോകകപ്പ് മത്സരത്തില്‍ പാകിസ്താനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 270 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.അവസാന വിക്കറ്റില്‍ പിടിച്ചുനിന്ന കേശവ് മഹാരാജും (ഏഴ്) താബ്രിസ് ഷാംസിയും ചേര്‍ന്നാണു (നാല്) ദക്ഷിണാഫ്രിക്കയെ തോല്‍വിയുടെ വക്കില്‍നിന്നു പിടിച്ചു കയറ്റിയത്്. ആറ് കളികളില്‍നിന്ന് 10 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളി ഒന്നാമതായി. ഇന്ത്യക്ക്…
Read More »ഷഹീദ് അഫ്രീദി ഇസ്ളാമിലേക്ക് മതപരിവര്‍ത്തനത്തിന് ശ്രമിച്ചു
ഇസ്ളാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മതപരമായ വിവേചനം നേരിട്ടിരുന്നതായി മുന്‍ താരം ഡാനിഷ് കനേരിയ.തന്നെ ഇസ്ളാമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പാക് കളിക്കാര്‍ ശ്രമിച്ചിരുന്നതായും അയിത്തം പോലെയുള്ള കാര്യങ്ങള്‍ അനുവര്‍ത്തിച്ചിരുന്നതായും പറഞ്ഞു. മുന്‍ നായകന്‍ ഷഹീദ് അഫ്രീദി മതപരിവര്‍ത്തനത്തിന് തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പറഞ്ഞു.പാകിസ്താന്‍ ദേശീയ ടീമില്‍ കളിച്ച രണ്ടാമത്തെ ഹിന്ദുവാണ് ഓഫ് സ്പിന്നറായിരുന്ന കനേരിയ. അതേസമയം ടീമില്‍ തന്നെ ഏറ്റവും പിന്തുണച്ചിട്ടുള്ളവര്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കും…
Read More »സൂപ്പര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: റാസാത് ഇലവന്‍ ജേതാക്കള്‍
മസ്‌കത്ത്: സലാല എസ്.കെ.ആര്‍ സലാലയില്‍ നടത്തിയ സൂപ്പര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റാസാത് ഇലവന്‍ ജേതാക്കളായി. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഫൈനലില്‍ ബ്ലൂ സ്റ്റാറിനെയാണ് പരാജയപ്പെടുത്തിയത്.ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ടീം റാസാത് ഇലവന്‍ 10 ഓവറില്‍ 91 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലൂസ്റ്റാറിന് 72 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.മാന്‍ ഓഫ് ദി മാച്ച് ആയി റാസാത് ഇലവനിലെ റാണു സിങ്ങിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച പ്ലെയര്‍ ആയി…
Read More »ടോസ് നേടിയ ബംഗ്ളാദേശിന് ബാറ്റിംഗ്
പൂനെ: ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം വിജയം തേടിയിറങ്ങുന്ന ഇന്ത്യയ്ക്കെതിരേ ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ബംഗ്ളാദേശ് ഇന്ത്യയെ ബൗളിംഗിനായി വിടുകയായിരുന്നു. ഇന്ത്യ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമില്ലാതെ ഇറങ്ങുമ്‌ബോള്‍ ബംഗ്ളാദേശിന് അവരുടെ ലോകോത്തര ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ കളിക്കില്ല എന്നാണ് വിവരം.കഴിഞ്ഞ മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ നാലാം മത്സരത്തിനായി ഇറങ്ങുന്നത്. ബംഗ്ളാദേശ് മൂന്ന് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ വിജയം നേടിയിരുന്നു. ഈ മത്സരം ജയിക്കേണ്ടത് ബംഗ്ളാദേശിന്…
Read More »ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ എതിരാളി ഓസ്ട്രേലിയ
ചെന്നൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. നവംബര്‍ 19ന് വിശ്വവിജയികളുടെ കിരീടം ഉയര്‍ത്താമെന്ന പ്രതീക്ഷകളുടെ ഭാരവുമായാണ് രോഹിത് ശര്‍മ്മയും സംഘവും ചെപ്പോക്കിലെ കളിത്തട്ടിലേക്കിറങ്ങുന്നത്. ആദ്യപോരില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ആറാംകിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയ. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആത്മ വിശ്വാസത്തിനൊപ്പം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ട് ഇന്ത്യക്ക്. ഇന്നത്തെ മത്സരത്തില്‍ ഗില്ലിന്റെ അഭാവം തിരിച്ചടിയായേക്കും. ഗില്‍ കളിക്കുമോ ഇല്ലയോ…
Read More »സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഐസിസി ലോകകപ്പ് ഗ്ലോബല്‍ അംബാസിഡര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 2023 ഐസിസി ലോകകപ്പ് ഗ്ലോബല്‍ അംബാസിഡര്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് പ്രഖാപനം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്ത് ലോകകപ്പ് ട്രോഫിയുമായി സച്ചിന്‍ ടൂര്‍ണമെന്റ് ഓപ്പണായതായി പ്രഖ്യാപിക്കും. ഐസിസി അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതികരിച്ചു. 1987ല്‍ ഒരു ബോള്‍ ബോയ് ആയിരുന്നത് മുതല്‍ ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വരെയുള്ള എല്ലാ ടൂര്‍ണമെ!ന്റുകള്‍ക്കും തന്റെ മനസില്‍ പ്രത്യേക സ്ഥാനമുണ്ട്. 2011ല്‍ ലോകകപ്പ്…
Read More »ഏഴു വര്‍ഷത്തിനു ശേഷം പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാന്‍ ടീം ഹൈദരാബാദിലെത്തി. 7 വര്‍ഷത്തിനു ശേഷമാണ് പാക്ക് ടീം ഇന്ത്യയിലെത്തുന്നത്. 2016 ട്വന്റി20 ലോകകപ്പിനായാണ് അവസാനമായി പാക്കിസ്ഥാന്‍ ഇന്ത്യയില്‍ എത്തിയത്. നാളെ ന്യൂസീലന്‍ഡിനെതിരെ ഹൈദരാബാദിലാണ് പാക്കിസ്ഥാന്റെ ആദ്യ സന്നാഹമത്സരം. സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. ഒക്ടോബര്‍ 3ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരവും ഹൈദരാബാദില്‍ തന്നെ നടക്കും. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലാണ് ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം.
Read More »ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം
ലാഹോര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. മെഹിദി ഹസന്‍ മിറാസ് (112), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (104) എന്നിവരുടെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 44.3 ഓവറില്‍ 245ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ്…
Read More »











