Film Review
‘കോയി മില്‍ ഗയ’യുടെ ആശയം് ലഭിച്ചത് കൊച്ചുമകളില്‍ നിന്ന്:രാകേഷ് റോഷന്‍
പ്രായഭേദമന്യേ ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായതും ഏറെ സ്വീകാര്യത നേടിയതുമായ സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു ‘കോയി മില്‍ ഗയ’.ജാദൂ എന്ന അന്യഗ്രഹ ജീവിയും രോഹിത് എന്ന യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ഈ ചിത്രം വരച്ചുകാട്ടിയത്.ഇപ്പോഴിതാ കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും വേണ്ടി ‘കോയി മില്‍ ഗയ’ എന്ന സയന്‍സ് ഫിക്ഷന്‍, സിനിമയുണ്ടാക്കുക എന്ന ആശയം തനിക്ക് ലഭിച്ചത് അന്യഗ്രഹജീവിയെ അവതരിപ്പിക്കുന്ന ഒരു ആനിമേഷന്‍ പരിപാടിയുടെ ആരാധികയായിരുന്ന തന്റെ ചെറുമകളില്‍ നിന്നാണ് എന്ന്…
Read More »സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായിട്ടായിരുന്നു സംവിധായകന്‍ വിനയന്‍ എത്തിയത്.രഞ്ജിത്തിനെതിരെ നിര്‍ണായക തെളിവ് മുഖ്യമന്ത്രിക്ക് വിനയന്‍ കൈമാറിയിരുന്നുമുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കൊപ്പമാണ് രഞ്ജിത്തിന്റെ ഇടപെടല്‍ സൂചിപ്പിക്കുന്ന ജൂറി അംഗങ്ങളുടെ പുറത്തുവരാത്ത ഓഡിയോ ക്‌ളിപ്പും കൈമാറിയത്. ഇതിന് പിന്നാലെ അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ്…
Read More »ആയുഷ്മാന്‍ ഖുറാനയും അനന്യ പാണ്ഡെയും ഒന്നിക്കുന്ന ഡ്രീം ഗേള്‍2
ആയുഷ്മാന്‍ ഖുറാനയും അനന്യ പാണ്ഡെയും പ്രധാനവേഷത്തിലെത്തുന്ന ഡ്രീം ഗേള്‍ 2ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രാജ് ശാന്തില്യ സംവിധാനം ചെയ്ത ഈ ചിത്രം 2019 ലെ കോമഡി ഡ്രീം ഗേളിന്റെ തുടര്‍ച്ചയാണ്. ഡ്രീം ഗേള്‍ 2 തുടക്കം മുതലേ ആഹ്ലാദകരമായിരുന്നു. സ്‌ക്രിപ്റ്റ് രസകരമാണ്, ഞങ്ങളുടെ ആരാധകരുടെ ജീവിതത്തില്‍ ഒരിക്കല്‍ കൂടി ചിരിയും വിനോദവും കൊണ്ടുവരുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു,’ ചിത്രത്തെ കുറിച്ച് ആയുഷ്മാന്‍ പറഞ്ഞു. രാജ്പാല്‍ യാദവ്, പരേഷ് റാവല്‍,…
Read More »കൊറോണ ധവാന്‍ ഓഗസ്റ്റ് നാലിന് തീയറ്ററുകളില്‍
നവാഗതനായ സിസി സംവിധാനം ചെയ്ത കൊറോണ ധവാനില്‍ ശ്രീനാഥ് ഭാസിയും ലുക്മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊറോണ ജവാന്‍ എന്ന പേര് ഇട്ടിരുന്ന ചിത്രം ഒരു പുതിയ സംഭവവികാസത്തില്‍, നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പേര് കൊറോണ ധവന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. പാന്‍ഡെമിക്-പ്രേരിത ലോക്ക്ഡൗണ്‍ കാലത്തെ ഒരു എന്റര്‍ടെയ്നറായി ബില്‍ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സുജയ് മോഹന്‍രാജാണ്.. ചിത്രം ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിന് എത്തും.ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി,…
Read More »റഹ്മാന്‍ ചിത്രം ‘സമാറ ‘ ഓഗസ്റ്റ് 11ന് റിലീസിന്
മോളിവുഡ് സിനിമാ വ്യവസായം, നിരവധി റിയലിസ്റ്റിക് സിനിമകള്‍ക്ക് ശേഷം, സയന്‍സ് ഫിക്ഷന്‍ മേഖലയിലേക്ക് കടക്കുകയാണ്, വരാനിരിക്കുന്ന റഹ്മാന്‍ നായകനായ ”സമാറ ‘ ഓഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തും. ഓഗസ്റ്റ് നാലിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു റിലീസ് ഇപ്പോള്‍ 11ലേക്ക് മാറ്റി. ‘സമാറ’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ഭാവി കാലഘട്ടത്തില്‍ സജ്ജീകരിക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രത്തെ സൂചിപ്പിക്കുന്നു. റഹ്മാന്‍, ഭരത്, കൂടാതെ സിനിമാ വ്യവസായത്തിലെ മറ്റ് നിരവധി…
Read More »‘കിംഗ് ഓഫ് കൊത്ത’ ആഗസ്റ്റ് 24-ന് തിയേറ്ററുകളിലേക്ക്
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാസ്സ് എന്റെര്‍ടെയ്‌നര്‍ ‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികള്‍ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററില്‍ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം, നാനൂറില്‍പരം സ്‌ക്രീനുകളിലാണ് കേരളത്തില്‍ റിലീസാകുന്നത്.സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കിം?ഗ് ഓഫ് കൊത്തയുടെ ഓരോ അപ്‌ഡേറ്റിനും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസാകുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗമാകുമെന്നുറപ്പാണ്.…
Read More »ആസിഫ് അലി-സണ്ണിവെയ്ന്‍ ചിത്രം കാസര്‍ഗോള്‍ഡ് സെപ്റ്റംബര്‍-15 റിലീസിന്
യൂഡ്‌ലി ഫിലിംസ് നിര്‍മ്മിച്ച് മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാസര്‍ഗോള്‍ഡ്’ സെപ്റ്റംബര്‍ 15ന് തിയ്യേറ്ററുകളിലെത്തുന്നു.ആസിഫ്അലി,സണ്ണി വെയ്ന്‍, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രം ഒരു കളര്‍ഫുള്‍ യൂത്ത് എന്റര്‍ടെയ്‌നറാണ്.സാരിഗമയുടെ സിനിമാ നിര്‍മ്മാണ കമ്ബനിയായ യൂഡ്‌ലിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘കാസര്‍ഗോള്‍ഡ് ‘.’സാമൂഹിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്ത പടവെട്ടിനും , കാപ്പ എന്ന ആക്ഷന്‍ ത്രില്ലറിനും ശേഷം യൂഡ്‌ലി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ് ‘.’ടീസറില്‍ സൂചിപ്പിച്ച…
Read More »ഡി.എന്‍.എ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
തിരുവനന്തപുരം: ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ടി സ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡി.എന്‍.എ.’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി,ഗോകുല്‍ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.വന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ക്രൈം ത്രില്ലര്‍ ജോണറിലുടെയാണ് അവതരിപ്പിക്കുന്നത്.ദക്ഷിണേന്ത്യന്‍ സിനിമയിലെ നാലു മികച്ച ആക്ഷന്‍ – കൊറിയോഗ്രാഫറന്മാരായ സ്റ്റണ്ട് സെല്‍വ, പഴനിരാജ്, കനല്‍ക്കണ്ണന്‍, റണ്‍…
Read More »‘ചന്ദ്രമുഖി 2’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
രാഘവ ലോറന്‍സും കങ്കണ റണൗട്ടും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. വേട്ടയ്യന്‍ രാജ ആയാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബര്‍ 19 വിനായക ചതുര്‍ഥി ദിനത്തില്‍ ലോകമെമ്പാടും തിയറ്റര്‍ റിലീസ് ചെയ്യും. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക,…
Read More »‘ഓളം’ ഓഗസ്റ്റ് നാലിന്
അര്‍ജുന്‍ അശോകനെ നായകനാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ‘ഓളം’ എന്ന ചിത്ര0 ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിന് എത്തും .സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . അര്‍ജുന്‍ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളില്‍ തന്നെ ചിത്രത്തില്‍ അച്ഛനും മകനുമായി വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ…
Read More »











