Entertainment
പിറന്നാള്‍ ചിത്രം; മിയയെ ചേര്‍ത്തുപ്പിടിച്ച് അശ്വിന്‍
മലയാളികളുടെ പ്രിയനടിയാണ് മിയ.മകന്‍ ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്.തമിഴ് ചിത്രം ‘കോബ്ര’യാണ് മിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.സിനിമയില്‍ മാത്രമല്ല, ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞുനില്‍ക്കുകയാണ് മിയ ഇപ്പോള്‍. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു മിയ.മിയയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ഭര്‍ത്താവ് അശ്വിന്‍ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ഹാപ്പി ബര്‍ത്ത്‌ഡെ വൈഫീ’…
Read More »നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു
നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.”എന്റെ സഹോദരി ആഞ്ജലീന അന്തരിച്ചു. അവളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണം”- സഹോദരിയുടെ ചിത്രം പങ്കുവച്ച് നടി കുറിച്ചു. സഹോദരിയുടെ ചിത്രങ്ങളും ചാര്‍മിള പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സഹോദരിയുടെ മരണകാരണം എന്തെന്ന് ചാര്‍മിള വെളിപ്പെടുത്തിയിട്ടില്ല. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ ആശ്വാസ വാക്കുകളുമായി എത്തി.ചാര്‍മിളയുടെ ഏക സഹോദരിയാണ് ആഞ്ജലീന. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മനോഹരനാണ് അച്ഛന്‍. അമ്മ ഹെയ്‌സിന്‍.…
Read More »ഒരു മില്യണിലധികം കാഴ്ചക്കാര്‍ പൊരിഞ്ഞ ആക്ഷനുമായി ക്രിസ്റ്റഫര്‍
തലവനായി വന്ന് തരംഗം തീര്‍ക്കുകയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ ടീസര്‍.ചിത്രത്തിന്റെ മാസ് എന്റര്‍ടെയ്‌നര്‍ സ്വഭാവം വ്യക്തമാക്കുന്നതാണ് ടീസര്‍.മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ടീസര്‍ മൂന്നു ദിവസം കൊണ്ട് ഒരു മില്യണിലധികം കാഴ്ച്ചക്കാരെ നേടി.ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ക്രിസ്റ്റഫര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്.മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ആദ്യമായി…
Read More »‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു
ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’.ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്.നവംബര്‍ 24ന് തിറ്റയര്‍ റിലീസ് ചെയിത ചിത്രം രണ്ടര മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറിലേക്ക് ചുരുക്കിയിട്ടുണ്ട് . ചിത്രത്തിന്റെ പുതിയ പതിപ്പിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്ബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രദീപ് കുമാര്‍ കാവുംന്തറയാണ് ചിത്രത്തിന്റെ രചന.…
Read More »സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിന്‍; ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും
എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും.6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്‌ലറ്റുകള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി സഹായം തേടിയിട്ടുണ്ട്.
Read More »സുഖമുള്ള ഒരു നീറ്റല്‍ : മികച്ച പ്രതികരണം നേടി 4 ഇയേഴ്സ്
സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ ചിത്രം 4 ഇയേഴ്സ് U/A സര്‍ട്ടിഫിക്കറ്റുമായി 25ന് റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.സര്‍ജാനോ ഖാലിദും പ്രിയ പ്രകാശ് വാര്യരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്ന് സ്ഥാപിച്ച പ്രൊഡക്ഷന്‍ ഹൗസായ ഡ്രീംസ് എന്‍ ബിയോണ്ട് 4 ഇയേഴ്സ് നിര്‍മിക്കുന്നു.ഈ മാസം ആദ്യം ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കോളേജില്‍ പ്രണയിക്കുന്ന വിശാലിന്റെയും (സര്‍ജനോ ഖാലിദിന്റെയും) ഗായത്രിയുടെയും (പ്രിയ പ്രകാശ്…
Read More »വെച്ചൂച്ചിറയുടെ പുസ്തകം വെള്ളാപ്പള്ളി പ്രകാശനം ചെയ്യും
കൊല്ലം : എസ്എന്‍ഡിപി യോഗത്തെക്കുറിച്ചും എന്‍എസ്എസിനെക്കുറിച്ചും മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു രചിച്ച് രചനാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘പീതപതാകയും സ്വര്‍ണപതാകയും’ എന്ന പുസ്തകം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യും.പ്രസ്സ് ക്ലബ്ബില്‍ നാളെ വൈകുന്നേരം 3.30 ന് ചേരുന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മുന്‍ ചെയര്‍മാന്‍ ജി. രാജ്‌മോഹന്‍ പുസ്തകതതിന്റെ ആദ്യപ്രതി സ്വീകരിക്കും. രചനാബുക്‌സ് മേധാവി കെ. ഭാസ്‌കരന്‍ അധ്യക്ഷനായിരിക്കും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്…
Read More »ശേഖര്‍ കമ്മുലയ്ക്കൊപ്പം ധനുഷിന്റെ ത്രിഭാഷാ ചിത്രം പ്രഖ്യാപിച്ചു
കഴിഞ്ഞ കുറച്ച് മാസങ്ങളായി ധനുഷ് സിനിമ സൈന്‍ ചെയ്യാനുള്ള തിരക്കിലാണ്. വാത്തിയുടെ (തെലുങ്കില്‍ സര്‍) റിലീസിനായി അദ്ദേഹം കാത്തിരിക്കുന്നതിനാല്‍, സംവിധായകന്‍ ശേഖര്‍ കമ്മുലയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ത്രിഭാഷാ ചിത്രം ഇന്ന് നവംബര്‍ 28 ന് ഹൈദരാബാദില്‍ ആചാരപരമായ പൂജയോടെ ആരംഭിച്ചു.ചടങ്ങില്‍ ധനുഷ് നീളമുള്ള മുടിയും വെളുത്ത ഷര്‍ട്ടും ധോത്തിയും ധരിച്ചിരുന്നു. ചിത്രത്തിനായി മുന്‍നിര നായികമാരെയും മികച്ച സാങ്കേതിക ടീമിനെയും അണിനിരത്താനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെ ക്യാപ്റ്റന്‍ മില്ലറിന്റെ ചിത്രീകരണത്തിലാണ്…
Read More »ഗാട്ട കുസ്തി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ്
നടന്‍ വിഷ്ണു വിശാല്‍ നായകനാകുന്ന ഗാട്ട കുസ്തി ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തും. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ്.വിഷ്ണു ചിത്രത്തില്‍ കുസ്തി കളിക്കാരന്റെ വേഷത്തില്‍ എത്തുന്നത്. ചെല്ല അയ്യാവുവാണ് ഗട്ട കുസ്തിയുടെ രചനയും സംവിധാനവും.ചിത്രം ഒരു തമിഴ്-തെലുങ്ക് ദ്വിഭാഷയാണ്, ഇത് വിഷ്ണു വിശാലിന്റെ വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെയും തെലുങ്ക് താരം രവി തേജയുടെ ആര്‍ടി ടീം വര്‍ക്ക്‌സിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും. തെലുങ്കില്‍ മട്ടി കുസ്തി. എന്ന…
Read More »അല്ലു അര്‍ജുന്റെ പുഷ്പ റഷ്യയില്‍ ഉടന്‍ റിലീസ് ചെയ്യും
അല്ലു അര്‍ജുന്റെ പുഷ്പ-ദ റൈസ് പകര്‍ച്ചവ്യാധിയുടെ കാലത്ത് വ്യവസായ ഹിറ്റുകളില്‍ ഒന്നായി മാറുകയും രാജ്യത്തുടനീളമുള്ള പാന്‍-ഇന്ത്യന്‍ ഉള്ളടക്കത്തിനും സിനിമകള്‍ക്കുമുള്ള വിപണി വിപുലീകരിക്കുകയും ചെയ്തു.ചിത്രം ഇപ്പോള്‍ റഷ്യയില്‍ പ്രാദേശിക ഭാഷയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്, നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.മോസ്‌കോയിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലും ഡിസംബര്‍ 1, 3 തീയതികളില്‍ പ്രീമിയര്‍ ഷോ നടത്തിയ ശേഷം ഡിസംബര്‍ 8 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.സംവിധായകന്‍ സുകുമാര്‍…
Read More »











