Entertainment
വര്‍ക്കലയില്‍ മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മര്‍ദനം.
മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മര്‍ദനം. വര്‍ക്കല വെട്ടൂരിലാണ് സംഭവം.കുട്ടി നഴ്‌സറിയില്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമായി മര്‍ദിച്ചത്. വെട്ടൂര്‍ സ്വദേശി സരസമ്മയാണ് കുട്ടിയെ മര്‍ദ്ദിച്ചത്.കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് സ്ഥലത്ത് എത്തി. കുട്ടിയെ സ്ഥിരമായി അമ്മുമ്മയും പിതാവും മര്‍ദിക്കാറുണ്ടെന് നാട്ടുകാര്‍ ആരോപിച്ചു.
Read More »ആദായ നികുതി ഇളവ് പരിധി ഉയര്‍ത്തി; സഭയില്‍ കൈയ്യടി
ആദായ നികുതി പരിധി ഉയര്‍ത്തി ധനമന്ത്രി. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരില്ല. നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതല്‍ 6 ലക്ഷം വരെ 5% വും 6 മുതല്‍ 9 ലക്ഷം വരെ 10% വും 9 മുതല്‍ 12 ലക്ഷം വരെ 15%വും , 12 മുതല്‍…
Read More »ലോകത്തെ ആദ്യ പത്ത് സമ്ബന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്
ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ആദ്യ പത്ത് സമ്ബന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി.ഏറ്റയിലെ ഏറ്റവും സമ്ബന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും…
Read More »ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വധഭീഷണി
ഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍ .ഫോണ്‍ കോള്‍ വഴിയാണ് വധഭീഷണി എത്തിയത് .തിങ്കളാഴ്ച രാത്രി 12.05ന് ഫോണില്‍ വിളിച്ച് അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.ഫോണ്‍ കോളിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടപടിയെടുക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് നിമിഷനേരം കൊണ്ട് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. മാനസിക വിഭ്രാന്തിയുള്ള 38കാരനാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രതി ഡല്‍ഹിയിലെ ഗുലാബി ബാഗില്‍ ചികിത്സയിലാണെന്നും…
Read More »മീനാക്ഷി ആദ്യമായി നായികയാകുന്ന ജൂനിയേഴ്‌സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി റിലീസ് ചെയ്തു
മലയാളികളുടെ പ്രിയതാരം മീനാക്ഷി ആദ്യമായി നായികയാകുന്ന, വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമായ ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.മലയാളത്തിന്റെ പ്രിയതാരം മീനാക്ഷിയോടൊപ്പം ശരത് ഗോപാല്‍ നായകനായെത്തുന്ന ‘ജൂനിയേഴ്‌സ് ജേണി’യുടെ ചിത്രീകരണം പൂത്തോട്ട, പെരുമ്ബളം പ്രദേശങ്ങളിലായി പൂര്‍ത്തിയാകുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വ്യത്യസ്തമായ…
Read More »ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
വധശ്രമക്കേസില്‍ നിലവിലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിന് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. അടുത്ത മാസം 27 നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചു; മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നാല്‍ തെരഞ്ഞെടുപ്പ്…
Read More »തൃശ്ശൂരില്‍ വിദ്യാഭാസവകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂള്‍ മാനേജര്‍ തടഞ്ഞു വെച്ചു.
തൃശ്ശൂരില്‍ വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂള്‍ മാനേജര്‍ ബന്ദികളാക്കിയതായി പരാതി.തൃശ്ശൂരിലെ ചേലക്കര കൊണ്ടാഴി പ്ലാന്റേഷന്‍ എഎല്‍പി സ്‌കൂളില്‍ വിദ്യാഭാസ ഉദ്യോദഗസ്ഥര്‍ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു വകുപ്പിന്റെ അന്വേഷണം. പരിശോധനയ്ക്കായി ഫയലുകള്‍ നല്‍കിയില്ലെന്നും ഇക്കാര്യം വിസിറ്റേഴ്‌സ് ഡയറിയില്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്‌തെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ശാരീരിക ആക്രമണത്തിനും മുതിര്‍ന്നതായി എഇഒ എ. മൊയ്തീന്‍ അറിയിച്ചു.ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്താനായി എഇഒയുടെ…
Read More »‘പത്താന്‍ വന്‍വിജയം’ വീടിന് മുന്നിലെത്തിയ ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് ഷാരുഖ് ഖാന്‍.
പത്താന്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു.പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ്…
Read More »ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു
മലയാളത്തിലെ പുതുതലമുറ നടന്മാരില്‍ രാജ്യമെമ്ബാടും അറിയപ്പെടുന്നതാരമാണ് ഫഹദ് ഫാസില്‍. തെലുങ്ക് ചിത്രം പുഷ്പ, തമിഴ് ചിത്രം വിക്രം എന്നിവയുടെ റിലീസിന് മുമ്ബ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഒടിടി മലയാളം ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ നേടിയിരുന്നു.എന്നാല്‍ പുഷ്പയുടെയും വിക്രത്തിന്റെയും വന്‍ വിജയത്തോടെ ആ ജനപ്രീതി വര്‍ദ്ധിച്ചു. തെലുങ്കിനും തമിഴിനും ശേഷം ഫഹദ് ഫാസില്‍ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ്…
Read More »മാളവികയും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസര്‍ പുറത്തിറങ്ങി
മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി.ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവപരിചയവുമായാണ് ആല്‍വിന്‍ ഹെന്റി ആദ്യ…
Read More »











