Others
ഫയലിലൊതുങ്ങി കണ്ണൂര്‍ കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം
കണ്ണൂര്‍: അപകടഭീഷണിയുയര്‍ത്തി കണ്ണൂര്‍ കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് ഇപ്പോള്‍ കോര്‍പറേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുതിയ ആസ്ഥാനമന്ദിരത്തിനായുള്ള കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവിലെ ഭരണസമിതി ചുമതലയേറ്റപ്പോള്‍ കോര്‍പറേഷന്‍ ഓഫീസ് പെയിന്റടിച്ച് പുതുക്കിയിരുന്നു. എന്നാല്‍, കോണ്‍ക്രീറ്റ് സീലിംഗുകള്‍ അടര്‍ന്നുവീണ് അപകടാവസ്ഥയിലാണിപ്പോള്‍ കെട്ടിടമുള്ളത്. നിലവിലെ ഓഫീസില്‍ ഫയല്‍ വയ്ക്കാന്‍ പോലും സൗകര്യമില്ല. ഒരു മേശയ്ക്കു ചുറ്റും വിവിധ വകുപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യത്തിനായി എത്തുന്നവര്‍ക്ക് ഇരിക്കാന്‍പോലും ഓഫീസിനകത്ത്…
Read More »നിളയുടെ തീരത്ത് സ്പാനിഷ് സ്പാരോ; കൗതുകമായി യൂറോപ്യന്‍ ദേശാടനക്കിളി
തിരൂര്‍ : ഭാരതപ്പുഴയോരത്തുനിന്ന് വീണ്ടും യൂറോപ്യന്‍ ദേശാടനപക്ഷിയെ കണ്ടെത്തി. ശീതകാലത്ത് വടക്കേ ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് അതിഥിയായി എത്തുന്ന സ്പാനിഷ് സ്പാരോയെ ആദ്യമായാണ് കേരളത്തില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ ആദ്യമായി വിരുന്നെത്തിയ തോട്ടക്കാരന്‍ തിനക്കുരുവിയെ ഭാരതപ്പുഴ- പൊന്നാനി തീരത്തുനിന്നും കണ്ടെത്തിയത്.സ്പാനിഷ് സ്പാരോ ഭാരതപ്പുഴയോരത്തുണ്ടെന്നറിഞ്ഞ് കണ്ണൂരില്‍നിന്നെത്തിയ പക്ഷിനിരീക്ഷകരായ ഡോ. ജയന്‍ തോമസ്, അശ്വിന്‍ ജനാര്‍ദനന്‍ എന്നിവരാണ് ഈ പക്ഷിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പിന്നീട് പക്ഷിനിരീക്ഷക…
Read More »കടുവകളുടെ എണ്ണം കൂടും; കണക്കെടുപ്പ് തുടങ്ങി
റാന്നി : കടുവകളുടെ കണക്കെടുപ്പ് ഇത്തവണ പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്താകെ മൂവായിരത്തിലധികം കടുവകളുണ്ടാകുമെന്ന് നി?ഗമനം. 2018ലെ സര്‍വ്വേയില്‍ ഇന്ത്യയില്‍ 2,967 കടുവകള്‍ ഉണ്ടെന്നായിരുന്നു ഔദ്യോഗിക കണ്ടെത്തല്‍ . നാല് വര്‍ഷത്തിനു ശേഷം വീണ്ടും കടുവകളുടെ സെന്‍സസ് ആരംഭിച്ചു. എട്ടു ദിവസം നീളുന്ന കണക്കെടുപ്പ് ഡിസംബര്‍ നാലിന് അവസാനിക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് പെരിയാര്‍ കടുവാസങ്കേതം, റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ച് എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു.ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ…
Read More »സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി നിശ്ചയിച്ച സമയം വരെ പ്രവര്‍ത്തിക്കണം: ജില്ലാ വികസനസമിതി
കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികള്‍ നിശ്ചയിച്ച സമയം വരെ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവിലുളള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണമായ രീതിയില്‍ ലഭ്യമാകണം. ഇക്കാര്യം ഡിഎംഒ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച സമയം വരെ ഒപി പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. കല്‍പ്പറ്റ ജനറല്‍…
Read More »കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്: മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം : കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. 2014ലെ സര്‍ക്കാര്‍ ഇത്തരവില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി കര്‍ശനമാക്കും. നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ പ്രധാന തടസം. മഴക്കാലത്തും റോഡ് ടാര്‍ ചെയ്യാന്‍ കഴിയുന്ന നൂതന…
Read More »ടൂറിസം മേഖലയിലെ റോഡു തകര്‍ന്നു
നിലമ്പൂര്‍: നിലമ്പൂരിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ ചന്തക്കുന്ന് ബംഗ്‌ളാവുംകുന്നിലേക്കുള്ള റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി. മാസങ്ങളായി റോഡ് തകര്‍ന്നാണ് കിടക്കുന്നത്. വിനോദസഞ്ചാരികളടക്കം നിരവധി പേര്‍ യാത്രക്കായി ഉപയോഗിക്കുന്ന റോഡാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഡിഎഫ്ഒ ഓഫീസായി ഉപയോഗിച്ചിരുന്ന ബംഗ്‌ളാവും സര്‍ക്യൂട്ട് ഹൗസും ഇവിടെയാണുള്ളത്. വനംവകുപ്പ് ഇപ്പോഴിത് പ്രധാനടൂറിസം കേന്ദ്രമായാണ് പരിഗണിച്ചിട്ടുള്ളത്. ഇവിടെ സ്‌കൈ വാക്കിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി സഞ്ചാരികളില്‍ നിന്ന് നിശ്ചിത ഫീസും വാങ്ങിയാണ് കയറ്റിവിടുന്നത്. മാത്രമല്ല വനംവകുപ്പിന്റെ കീഴിലുള്ള ഒരു മീറ്റിംഗ്…
Read More »കുടുംബകലഹം മൂലം ഒറ്റയ്‌ക്കൊരു വീട്ടില്‍ കഴിയുന്ന പതിനാറുകാരിയുടെ കഥ മാധ്യമങ്ങളില്‍ വന്നപ്പോള്‍ സംരക്ഷണമൊരുക്കാന്‍ മത്സരിച്ചത് ആരോഗ്യമന്ത്രിയും കലക്ടറും; ഏറ്റെടുത്ത് ബാലികാ മന്ദിരത്തിലാക്കിയ പെണ്‍കുട്ടിയുടെ തുടര്‍ പഠനം ഇരുളില്‍; പരാതി കേള്‍ക്കാന്‍ കലക്ടര്‍ക്ക് കാണാന്‍ സമയമില്ല; ആരോഗ്യമന്ത്രിയുടെ പിഎ ആട്ടിയോടിച്ചു: നാരങ്ങാനത്തെ ജാസ്മിന്റെ ജീവിതം ഇരുളില്‍
പത്തനംതിട്ട: പിതാവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പോയി.കുടുംബപ്രശ്‌നം കാരണം മാതാവും ഉപേക്ഷിച്ചു. നാരങ്ങാനത്തെ വീട്ടില്‍ ഒറ്റയ്ക്കായി പോയ ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ കദനകഥ മാധ്യമങ്ങള്‍ നേരത്തേ വാര്‍ത്തയാക്കിയിരുന്നു. മൂന്നു വനിതകള്‍ ഭരിക്കുന്ന ജില്ലയില്‍ പതിനാറുകാരിക്ക് സുരക്ഷയില്ലെന്ന വാര്‍ത്ത കണ്ട് അവള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മത്സരമായിരുന്നു.കലക്ടര്‍ നേരിട്ട് ചെന്ന് കുട്ടിയെ ഏറ്റെടുക്കുന്നു. ആരോഗ്യമന്ത്രി ബാലികാമന്ദിരം സന്ദര്‍ശിച്ച് കുട്ടിക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ ആ കുട്ടിയുടെ…
Read More »എല്ലാം അത്ര ശരിയായിട്ടില്ല; വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് എടുത്ത സിനിമ ശരാശരി മാത്രം; ഹോം വര്‍ക്കില്ലാത്ത തിരക്കഥ ബാധ്യതയാവുന്നു; ക്ലീഷെ രംഗങ്ങളിലൂടെ ആസിഫലിയും രജിഷ വിജയനും; വില്ലനെ ഗംഭീരമാക്കി ഔസേപ്പച്ചന്‍ പക്ഷേ സംഗീതം ഗംഭീരമായിട്ടില്ല; ആശ്വാസം സിദ്ദീഖിന്റെ പ്രകടനം
പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന് പറയുന്ന സാധനങ്ങള്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മലയാളം.ഇവിടെ സറ്റയര്‍ ആയിട്ടല്ല ഒരു പൊളിറ്റിക്കല്‍ മൂവി എന്ന രീതിയിലാണ് ‘എല്ലാം ശരിയാവും’ എന്ന ചിത്രം ഒരുങ്ങുന്നത്. ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ചില സിനിമകള്‍ എടുത്ത സംവിധായകന്‍ ജിജു ജേക്കബ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയുമായാണ് ഇക്കറി എത്തിയിരിക്കുന്നത്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് രാശിയായി മാറിയ എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ്…
Read More »ക്രിസ്മസിന് 7 ചിത്രങ്ങള്‍, നാലെണ്ണം തിയേറ്ററുകളിലും മൂന്നെണ്ണം ഒടിടിയിലുമാണ്
ഓണവും വിഷവും കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നായ ക്രിസ്മസിന് ഇത്തവണ ഏഴ് റിലീസുകള്‍.ഇതില്‍ നാല് ചിത്രങ്ങള്‍ തിയേറ്ററുകളിലും മൂന്ന് ചിത്രങ്ങള്‍ ഒ.ടി.ടിയിലുമാണ് റിലീസ് ചെയ്യുന്നത്.പുഷ്പ , തുറമുഖം, മ്യാവൂ, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളാണ് ക്രിസ്മസ് പ്രമാണിച്ച് ഡിസംബര്‍ അവസാനം തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍.മിന്നല്‍ മുരളി, കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നിവയാണ് ക്രിസ്മസ് കാലത്തെ ഒ.ടി.ടി റിലീസുകള്‍.നിവിന്‍ പോളി, നിമിഷ സജന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ…
Read More »ഭര്‍ത്താവിനോട് പറഞ്ഞത് തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതെന്ന്; ഷീബ പിടിയിലാകുന്നത് ആസിഡ് ആക്രമണത്തിന്റെ അഞ്ചാംനാള്‍
തൊടുപുഴ: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി ഷീബ മടങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലേക്ക്.പൊള്ളലിനെ കുറിച്ച് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി. ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്.അഞ്ച് ദിവസം ഭര്‍തൃവീട്ടില്‍ കഴിഞ്ഞു. ശനിയാഴ്ച വൈകീട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുംവരെ സംഭവത്തെ കുറിച്ച് മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല.കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. അരുണ്‍ മറ്റൊരു…
Read More »




