Home Theatre ‘ഡിജിറ്റല്‍ വില്ലേജ’് ഇന്ന് തിയേറ്ററുകളില്‍

‘ഡിജിറ്റല്‍ വില്ലേജ’് ഇന്ന് തിയേറ്ററുകളില്‍

6
0

ഉല്‍സവ് രാജീവും ഫഹദ് നന്ദുവും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണ് ഡിജിറ്റല്‍ വില്ലേജ്.ഋഷികേശ്, അമൃത്, വൈഷ്ണവ്, ആഷിക് മുരളി, സുരേഷ് ഇ ജി അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, സൃജന്യ, സുരേഷ് ബാബു, ജസ്റ്റിന്‍ കണ്ണൂര്‍, കൃഷ്ണന്‍ നെടുമങ്ങാട്, നിഷാന്‍, എം സി മോഹനന്‍, ഹരീഷ് നീലേശ്വരം, മണി ബാബു, രാജേന്ദ്രന്‍, നിവിന്‍, എസ് ആര്‍ ഖാന്‍, പ്രഭുരാജ്, ജോണ്‍സണ്‍ കാസര്‍കോട് എന്നിവര് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അഖില്‍ മുരളിയുടെയും ആഷിക് മുരളിയുടെയും യൂലിന്‍ പ്രൊഡക്ഷന്‍സ് കമ്പനിയിലൂടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം ശ്രീകാന്ത് പി എം, എഡിറ്റര്‍ മനു ഷാജു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കാസര്‍ഗോഡും അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി സി. ഹരി എസ്.ആര്‍ സംഗീത സംവിധാനവും മനു മഞ്ജിത്ത്, സുധീഷ് മറുതാളം, വിനായക് ശരത്ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഡിജിറ്റല്‍ വില്ലേജ് ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇപ്പോള്‍ സിനിമയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here