Home Covid 19 Updates താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ് : നിക്ഷേപകരുടെ അനിശ്ചിതകാലസമരം ഒരാഴ്ച പിന്നിട്ടു

താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ് : നിക്ഷേപകരുടെ അനിശ്ചിതകാലസമരം ഒരാഴ്ച പിന്നിട്ടു

6
0

 

താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ് : നിക്ഷേപകരുടെ അനിശ്ചിതകാലസമരം ഒരാഴ്ച പിന്നിട്ടു
മവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ബാങ്ക് ഹെഡ് ഓഫീസ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാലസമരം ഒരാഴ്ച പിന്നിട്ടു. സമരം സി.പി.എം. മാവേലിക്കര ഏരിയ കമ്മിറ്റിയംഗം പി.വി. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷനായി. എം. വിനയന്‍, ഗോവിന്ദന്‍ നമ്പൂതിരി, മധുസൂദനന്‍, സൈമണ്‍, എം.എന്‍. വിജയന്‍, രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here