Home Politics തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ് ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍; വിജയം ഉറപ്പാക്കി അനിത കുമാരസ്വാമി

തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ് ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍; വിജയം ഉറപ്പാക്കി അനിത കുമാരസ്വാമി

3
0

ബെംഗളൂരു: ഉപതെരഞ്ഞെടുപ്പിനു രണ്ടുദിവസം മാത്രം ശേഷിക്കെ ക.ര്‍ണാടക രാമനഗരയിലെ ബി.ജെ.പിസ്ഥാനാര്‍ത്ഥിഎല്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യഅനിതാ കുമാരസ്വാമിയാണ് ഇവിടുത്തെജെഡിഎസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥി.അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി ഇല്ലാതായതിന്റെ ഞെട്ടലിലാണ് ബിജെപി. ഇതോടെ അനിതയ്ക്ക് എതിരാളിയി്‌ലലാതായി.ഒരു
മാസം മുമ്പാണ് ചന്ദ്രശേഖര്‍ ബിജെപിയോടൊപ്പം ചേര്‍ന്നത്. ബിജെപിയില്‍ ഐക്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും
ആരോപിച്ചാണ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് മടഹ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമിക്ക് ഇവിടെ 92,626 വോട്ട് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here