Home Breaking News ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ 22 ന് തുറക്കും

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ 22 ന് തുറക്കും

1
0

ദു​ബാ​യ് മ്യൂ​സി​യം ഓ​ഫ് ദി ​ഫ്യൂ​ച്ച​ര്‍ 22 ന് ​തു​റ​ക്കും

ദുബായ്: ലോകത്തിന്റെ സാങ്കേതിക ഭാവി മുന്‍കൂട്ടി കാണാനും അത് അനുഭവിക്കാനുമുള്ള ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ 22 ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുറക്കുന്ന വിവരം അദ്ദേഹം പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here