Home Kerala പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

2
0

പുല്‍വാമ: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. വ്യാഴാഴ്ച ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനകളും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അരിഹല്‍ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here