Home Kerala ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു.

4
0

ആറ്റുകാൽ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു. സംസ്ഥാന ബാലവകാശ കമ്മീഷനാണ് വർഷങ്ങളായി നിലനിന്നുവന്നിരുന്ന ആചാരത്തിനെതിരെ കേസെടുത്തത്.

കുത്തിയോട്ടമെന്ന പേരിൽ ക്ഷേത്രത്തിൽ കുട്ടികൾ അനുഭവിക്കേണ്ടി വരുന്നത് കടുത്ത പീഡനമാണെന്നും, ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കേസെടുക്കാവുന്നതാണെന്നും ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം തന്റെ ബ്ളോഗിലൂടെ പ്രസ്‌താവന നടത്തിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് ബാലവകാശ കമ്മീഷന്റെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here