Home Breaking News ഉന്തുവണ്ടിയില്‍ അഞ്ചു വയസുകാരന്റെ മൃതദേഹം, മരിച്ചത് ഭക്ഷണം കിട്ടാതെ

ഉന്തുവണ്ടിയില്‍ അഞ്ചു വയസുകാരന്റെ മൃതദേഹം, മരിച്ചത് ഭക്ഷണം കിട്ടാതെ

2
0

ഉന്തുവണ്ടിയില്‍ അഞ്ചു വയസുകാരന്റെ മൃതദേഹം, മരിച്ചത് ഭക്ഷണം കിട്ടാതെ

ചെന്നൈ : ഉന്തുവണ്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചു വയസുകാരന്റേത് പട്ടിണി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കുട്ടിയുടെ വയറ്റില്‍ ഭക്ഷണമില്ലായിരുന്നെന്നും പട്ടിണികൊണ്ടോ നിര്‍ജലീകരണം കൊണ്ടോ ആകാം മരണം സംഭവിച്ചതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.വിഴുപുരം- ചെന്നൈ ദേശിയപാതയിലാണ് ഉന്തുവണ്ടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അവകാശികളായി ആരും രംഗത്തുവന്നിട്ടില്ല. കുട്ടിയെ തിരിച്ചറിയാന്‍ അധികൃതര്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. കുട്ടിയ കൊലപ്പെടുത്തി ഉപേക്ഷിച്ചതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here