Features
പനംകുരു ഇനി പൊന്‍കുരു ; കിലോയ്ക്ക് വില 40 രൂപ
തൊടുപുഴ: വര്‍ഷങ്ങളായി വിപണിയുടെ പടിക്കുപുറത്തായിരുന്ന കാളി പ്പനയുടെ കുരുവിന് പൊന്നുംവില.പുരയിടങ്ങളില്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന പനംകുരുവിന് കിലോയ്ക്ക് 40 രൂപ ലഭിച്ചുതുടങ്ങിയതോടെ ഇവ തേടി ആളുകള്‍ നെട്ടോട്ടം തുടങ്ങി. വണ്ണപ്പുറം പട്ടയക്കുടി, ചേലച്ചുവട് എന്നിവിടങ്ങളിലാണ് പനംകുരുശേഖരിക്കുന്ന ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ വവ്വാലുകളും മരപ്പട്ടിയും ഭക്ഷിച്ചിരുന്ന പനംകുരു വിപണിയുടെ തരംഗമാകുകയാണ്. ഇതോടെ ആളുകള്‍ പനയുടെ ചുവട്ടില്‍ കുരുവീഴുന്നതും നോക്കി കാത്തിരിക്കുകയാണ്.പനയില്‍ കയറി കുല വെട്ടിക്കൊണ്ടുവന്ന് വില്‍ക്കുന്നവരുമുണ്ട്. ഒരു പനംകുലയില്‍…
Read More »അതിജീവനം
മലപ്പുറം : ചിക്കന്‍ ഡാന്‍സും പ്രകൃതി നൃത്തവും പരിശീലിക്കുകയാണ് അധ്യാപകര്‍. കൊട്ടും പാട്ടും കല്യാണം വിളിക്കലും ജിക്കി മിക്കിയും പ്രവര്‍ത്തനങ്ങള്‍ നിരവധി. തിരികെ ക്ലാസ്മുറികളിലെത്തിയ വിദ്യാര്‍ഥികളുടെ മാനസിക–ശാരീരികാരോഗ്യം ഉറപ്പാക്കാനുള്ള പരിശീലനത്തിലാണ് അവര്‍. ഒത്തുപാടിയും താളംകൊട്ടിയും കളിച്ചും ചിന്തിപ്പിച്ചും കുട്ടികളുടെ ഉണര്‍വ് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് എസ്എസ്‌കെയുടെയും യുനിസെഫിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്നത്. അപ്പര്‍ പ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ നടപ്പാക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന. കോവിഡ് കാലത്ത് കുട്ടികള്‍ ഡിജിറ്റല്‍ ലോകത്തിലേക്ക്…
Read More »എല്ലാം അത്ര ശരിയായിട്ടില്ല; വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് എടുത്ത സിനിമ ശരാശരി മാത്രം; ഹോം വര്‍ക്കില്ലാത്ത തിരക്കഥ ബാധ്യതയാവുന്നു; ക്ലീഷെ രംഗങ്ങളിലൂടെ ആസിഫലിയും രജിഷ വിജയനും; വില്ലനെ ഗംഭീരമാക്കി ഔസേപ്പച്ചന്‍ പക്ഷേ സംഗീതം ഗംഭീരമായിട്ടില്ല; ആശ്വാസം സിദ്ദീഖിന്റെ പ്രകടനം
പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന് പറയുന്ന സാധനങ്ങള്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മലയാളം.ഇവിടെ സറ്റയര്‍ ആയിട്ടല്ല ഒരു പൊളിറ്റിക്കല്‍ മൂവി എന്ന രീതിയിലാണ് ‘എല്ലാം ശരിയാവും’ എന്ന ചിത്രം ഒരുങ്ങുന്നത്. ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ചില സിനിമകള്‍ എടുത്ത സംവിധായകന്‍ ജിജു ജേക്കബ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയുമായാണ് ഇക്കറി എത്തിയിരിക്കുന്നത്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് രാശിയായി മാറിയ എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ്…
Read More »ജില്ലയില്‍ കനത്ത നാശം പെയ്തിറങ്ങി ; രണ്ടു ദിവസം കഴിഞ്ഞിട്ടും അടങ്ങാതെ പെരുമഴ
നെടുമങ്ങാട്: രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മലയോരമേഖലയില്‍ വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും കനത്ത നാശം. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 15-ലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വന്‍ മരങ്ങള്‍ കടപുഴകിവീണും സമീപത്തെ മതിലുകള്‍ ഇടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്. ശക്തമായ മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷികവിളകള്‍ക്കും നാശനഷ്ടമുണ്ട്. വാമനപുരം പഞ്ചായത്തിലെ മേലാറ്റുമൂഴി, ചെമ്പിന്‍കുഴി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ഇവിടെനിന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഡി.കെ.മുരളി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.…
Read More »ഈഴവ ദളിത് സേവാസമിതിയുടെനേതൃത്വത്തില്‍ വെള്ളിയാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ശുഭ രവികുമാര്‍ ഉദ്ഘാടനം ചെയ്യും
യു.എ.ഇ : സി പി എം ന്റെ സഹോദര സംഘടനയായ കൈരളി ഫുജൈറയുടെ കൈരളി ഫുജൈറയുടെ 20 21 കാലഘട്ടത്തിലെ വൈസ് പ്രസിഡണ്ടും ഇപ്പോഴത്തെ സെന്‍ട്രല്‍ കമ്മറ്റി ബ്യൂറോ എക്‌സിക്യൂട്ടീവും,ആദ്യകാല സേവനത്തിന്റെ സെക്രട്ടറി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിരുന്ന ശുഭ രവികുമാര്‍ ( വര്‍ക്കല വാവയുടെ ഭാര്യ ) വ്യാജ സ്വാമി സുദര്‍ശനന്‍ എന്നാ ഗുരുപ്രസാദിന് എതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ്‌ന് മുന്നിലെ ധര്‍ണ ഉദ്ഘാടനം ചെയ്യും , അമേരിക്കന്‍ മലയാളി വനിത…
Read More »സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അവ തുടര്‍ന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ. എല്‍പി സ്‌കൂളില്‍ നടത്തിയ സ്‌കൂള്‍ ശുചീകരണ മാസാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും രാഷ്ട്ര ജീവിതത്തിലെയും ശുചിത്വത്തെ കുറിച്ചും ശുദ്ധിയെ കുറിച്ചും എന്നും സംസാരിച്ച, ചിന്തകള്‍ പങ്കുവച്ച, ദര്‍ശനങ്ങള്‍…
Read More »പരീക്ഷണ കാലത്ത് ബുദ്ധന്റെ വാക്കുകള്‍ സഹനത്തിന്റെയും സമാധാനത്തിന്റെയും പാത തെളിക്കുന്നു
പ്രഹ്ലാദ് സിങ് പട്ടേല്‍ (കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രിയാണ് ശ്രീ പ്രഹ്‌ളാദ് സിങ് പട്ടേല്‍) ബുദ്ധപൂര്‍ണിമ ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഹൃദയംഗമമായ ആശംസകള്‍..! ഗൗതമബുദ്ധന്റെ പേര് എന്റെ മനസ്സിലേക്ക് കടന്നു വരുമ്പോഴെല്ലാം ഒരു രസകരമായ കഥയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഇതാണ് ആ കഥ ഒരു ദിവസം ബുദ്ധന്‍ തന്റെ…
Read More »‘തോല്‍പ്പിക്കാന്‍ കഴിയില്ല, ഇവിടെ തന്നെയുണ്ടാവും നല്ല ഉറപ്പോടെ’; രാജി പ്രഖ്യാപനത്തിന് ശേഷം കെടി ജലീലിന്റെ പ്രതികരണം
തിരുവനന്തപുരം :എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്ബുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്ബാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി…
Read More »കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍
കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനികള്‍ കുവൈറ്റില്‍ അടച്ചുപൂട്ടി. ജീവനക്കാര്‍ക്ക് ശമ്ബളവും വാടകയും നല്‍കാന്‍ സാധിക്കാത്തതിനാല്‍ ആണ് കമ്ബനികള്‍ അടച്ചുപൂട്ടിയതെന്ന് കുവൈറ്റ് പ്രദേശിക അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ലോണ്‍ഡ്രി കമ്ബനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 50 ലോണ്‍ഡ്രി കമ്ബനികള്‍ സ്ഥിരമായും 400 എണ്ണം താത്കാലികമായും അടച്ചു പൂട്ടിയതായി കുവൈറ്റ് ഫെഡറേഷന്‍ ഓഫ് ലോണ്‍ഡ്രി ഷോപ്പ് ഓണേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്…
Read More »പരിക്കേറ്റ് നീരു വന്ന കാലില്‍ ചവിട്ടി ആനപ്പുറത്തേക്ക് കയറ്റം; നീരു വന്ന കാല്‍ മുകളിലേക്കുയര്‍ത്താന്‍ പെടാപ്പാട് പെടുന്ന വിജയകൃഷ്ണനെ ശാസിച്ചു കൊണ്ട് പാപ്പാന്റെ കണ്ണില്ലാത്ത ക്രൂരത; ഗജരാജന്‍ അമ്ബലപ്പുഴ വിജയകൃഷ്ണന്റെ ജീവനെടുത്തതുകൊടിയ പീഡനം; തെളിവ് ദൃശ്യങ്ങള്‍ പുറത്തു വിട്ട് ആനപ്രേമി സംഘം
ആലപ്പുഴ: ഗജരാജന്‍ അമ്ബലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവം പാപ്പാന്മാരുടെ കൊടിയ പീഡനമാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. കരുനാഗപ്പള്ളിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടു പോയ ശേഷം ഹരിപ്പാട് ക്ഷേത്രത്തിലെത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളും എഴുന്നള്ളിപ്പിനായി കൊണ്ടു പോയ സ്ഥലങ്ങളിലെ ദൃശ്യങ്ങളുമാണ് പുറത്തു വന്നത്. അമ്ബലപ്പുഴ വിജയകൃഷ്ണന്‍ എന്ന പേരിലുള്ള ആനപ്രേമി സംഘമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.പരിക്കേറ്റ് നീരു വന്ന കാലില്‍ ചവിട്ടി ആനപ്പുറത്തേക്ക് പാപ്പാന്‍ കയറുന്നു. നീരു വന്ന കാല്‍…
Read More »








