Women
പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മ, മകള്‍ക്ക് വെങ്കലം
കൂത്താട്ടുകുളം: പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മയും വെങ്കലം നേടി മകളും.തൃശൂര്‍ വി.കെ.എന്‍ മേനോന്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സുനിത ബൈജു ഇടതു കൈക്കും വലതു കൈക്കും സ്വര്‍ണമെഡല്‍ നേടി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ (70 കിലോ) മകള്‍ അര്‍ച്ചന വെങ്കല മെഡലും നേടി.എറണാകുളം ജില്ലക്കുവേണ്ടി മത്സരിച്ചാണ് വിജയം കൈവരിച്ചത്.അര്‍ച്ചന ബൈജു എച്ച്.എസ്.എസ് കൂത്താട്ടുകുളം പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍…
Read More »പുതിയ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്ന ശ്രേണിയുമായി ഒലേ
ദിവസം മുഴുവന്‍ ചര്‍മ്മത്തിന് കുളിര്‍മയും ഉണര്‍വും പ്രദാനം നല്കുന്ന, പുതിയ ചര്‍മ സംരക്ഷണ ഉല്പന്ന ശ്രേണി, ഒലേ ഇന്ത്യ, വിപണയില്‍ അവതരിപ്പിച്ചു. റീജനറിസ്റ്റ് കൊളാജെന്‍ പെപ്പ്റൈഡ് 24 എന്ന, പുതിയ ഉല്പന്നം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്.ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഏജിംഗ് ഘടകമാണ് പ്രധാന പ്രത്യേകത. മോയ്സ്ചുറൈസറും സെറവും നല്കുന്ന, കൊളാജെന്‍ , ചര്‍മ്മത്തിന്റെ പ്രതിരോധനശേഷി വര്‍ധിപ്പിക്കുന്നു. പ്രായംമൂലം ത്വക്ക് ചുക്കി ചുളിയുന്നത് തടയുകയും ചെയ്യും.അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ഇത് ചര്‍മത്തിന്…
Read More »പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി വേണം, മൂന്നാം ക്ലാസുകാരി ഹൈക്കോടതിയില്‍
തിരുവന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. പരസ്യ വിചാരണയ്ക്കിരയായ തോന്നയ്ക്കല്‍ ജയചന്ദ്രന്റെ മൂന്നാം ക്ലാസുകാരിയായ മകളാണ് ഹര്‍ജി നല്‍കിയത്. ഓഗസ്റ്റ് 27-നായിരുന്നു ഇരുവരെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി.പി. രജിത പരസ്യ വിചാരണയ്ക്ക് വിധേയയാക്കിയത്. തന്റെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍ നിന്ന് എടുത്തുവെന്ന് ആരോപിച്ചായിരുന്നു ഇത്.…
Read More »കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം : അനുപമ ശിശുക്ഷേമസമിതി ആസ്ഥാനത്ത് സമരം തുടങ്ങി
തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അനുപമ ശിശുക്ഷേമസമിതിക്കുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.ആന്ധ്രയിലെ ദമ്പതിമാരില്‍നിന്ന് കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം. കുഞ്ഞിനെ തിരികെയെത്തിക്കാമെന്ന് സി.ഡബ്ല്യു.സി. പറഞ്ഞതില്‍ ഇതുവരെ നടപടിയുണ്ടായില്ലെന്ന് അനുപമ പറഞ്ഞു.ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും സി.ഡബ്ല്യു.സി. ചെയര്‍പേഴ്സണ്‍ സുനന്ദയെയും പുറത്താക്കണം, ഇരുവരെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം തുടങ്ങിയവയാണ് അനുപമയുടെ മറ്റാവശ്യങ്ങള്‍. കുഞ്ഞിനെ അനുപമയറിയാതെ ദത്തു നല്‍കിയതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.സംഭവത്തില്‍ അനുപമയുടെ…
Read More »യുവതി കുത്തേറ്റ് മരിച്ചനിലയില്‍ ഭര്‍ത്താവ് ഒളിവില്‍
പാലോട്: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിനു ശേഷം ഭര്‍ത്താവ് ഒളിവിലാണ്.പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മന്‍സിലില്‍ നാസിലാബീഗം(42) ആണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ സംഭവത്തിനു ശേഷം കാണാനില്ല.വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് നാസില മരിച്ച വിവരം വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ അറിയുന്നത്. അച്ഛനമ്മമാര്‍ക്കൊപ്പം ഇതേ കട്ടിലില്‍ക്കിടന്നുറങ്ങിയ ഇവരുടെ മകള്‍ ഫൗസിയപോലും കൊലപാതകം അറിഞ്ഞില്ല. കഴുത്തിലും നെഞ്ചിലും ആഴത്തിലേറ്റ കുത്താണ് മരണത്തിനു കാരണമായത്. നാസിലയുടെ…
Read More »യുവാവിനെ ഹണിട്രാപ്പില്‍പെടുത്തിയതായി സംശയം; മര്‍ദിച്ച് പണംതട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ഒരാളെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചി(23)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഹണിട്രാപ്പില്‍ യുവാവിനെ പെടുത്തുകയായിരുന്നെന്നും സംശയമുണ്ട്.സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ് നെടുമങ്ങാട് സ്വദേശിയായ യുവാവ് ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയത്. ആഴ്ചകള്‍ക്കു മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് നിരന്തരം ചാറ്റുചെയ്യുന്നുണ്ടായിരുന്നു.കാറില്‍ ആറ്റുകാലിലെത്തിയ യുവാവിനെ സച്ചിന്‍ അടക്കമുള്ള…
Read More »ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
പിറവം: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്ബുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ (60) നെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി. വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്ന പ്രതി പല തവണ എഴുന്നേറ്റ് ലൈറ്റിടുകയും കിടപ്പുമുറിയില്‍നിന്നു പുറത്തേക്കു…
Read More »കുട്ടികളിലെ മാനസികാരോഗ്യക്കുറവ് ക്രൂരകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു
തിരുവനന്തപുരം: കുട്ടികളിലെ മാനസികാരോഗ്യക്കുറവ് ക്രൂരകൃത്യങ്ങള്‍ക്ക് വഴിവെക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ലിംഗ സമത്വം, ലിംഗ നീതി എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കണം. ഈ വിഷയത്തില്‍ ശാസ്ത്രീയമായ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ഇന്റേണല്‍ കംപ്ലൈന്‍സ് കമ്മിറ്റി, ജെന്‍ഡര്‍ ജസ്റ്റിസ് ഫോറം…
Read More »അറുപത്തിയഞ്ച് സാക്ഷികളും 250 മൊഴികളുമായി 300 പേജിന്റെ കുറ്റപത്രം, വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി പൊലീസ് നീക്കം
ഇടുക്കി: വണ്ടിപെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികളും 250 മൊഴികളും അടങ്ങിയ 300 പേജ് കുറ്റപത്രമാണ് തൊടുപുഴ പോക്‌സോ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ തന്നെ പ്രതിക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാനും പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനും സാധിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ജൂണ്‍ 30നാണ് ആറു വയസുകാരിയായ…
Read More »കേരളത്തില്‍ ഇതാദ്യം, മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു. പ്രസവം കഴിഞ്ഞ അമ്മമാര്‍, കുട്ടികള്‍ ന്യൂബോണ്‍ ഐ.സി.യുവിലുള്ള അമ്മമാര്‍, മുലപ്പാലൂട്ടുന്ന അമ്മമാര്‍, മുലപ്പാലൂട്ടുന്ന ജീവനക്കാര്‍, നവജാത ശിശുവിഭാഗം ഒ.പി.യിലെത്തുന്ന അമ്മമാര്‍ തുടങ്ങിയ മുലപ്പാലൂട്ടുന്നവരില്‍ സ്വമേധയാ മുലപ്പാല്‍…
Read More »


