കെ.ടി ജലീലിനെയും ഭാര്യയേയും പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് പിണറായി വിജയന്‍
കെ.ടി ജലീലിനെയും ഭാര്യ ഫാത്തിമക്കുട്ടിയേയും പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം സഹയാത്രികനായിരുന്ന ജലീല്‍ കഴിഞ്ഞ ദിവസമാണ് സിപിഐഎം അംഗത്വം സ്വീകരിച്ചത്. ഇന്ത്യ മുന്നണിയില്‍ തുടക്കം മുതല്‍ പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.കോണ്‍ഗ്രസ് പിടിവാശി ഇന്ത്യ മുന്നണിയുടെ ഭാഗമാകേണ്ടവര്‍ ബി.ജെപിയിലേക്ക് പോകാന്‍ ഇടയാക്കി. കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിക്കെതിരായ നീക്കത്തെ തകര്‍ക്കുന്നത്. ബിജെപിക്കെതിരായ നീക്കത്തെ തുരങ്കം വെച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ കോണ്‍ഗ്രസ്…