പി പി ദിവ്യയ്‌ക്കെതിരെ വിജിലൻസിന്റെ നിർണായക നീക്കം; കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ച് ഫയലുകൾ പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 12 കോടിയിലധികം…