ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണം എത്രദിവസം വരെ കഴിക്കാം
പാകം ചെയ്ത ഭക്ഷണം ബാക്കിവന്നാൽ പലരും അത് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണം പെട്ടെന്ന് കേടായി പോകാനും അണുബാധ വരാനും സാദ്ധ്യതയുണ്ട്. സാധാരണയായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുറെ നേരം കഴിഞ്ഞാണ് അവ ഫ്രിഡ്ജിൽ വയ്ക്കുന്നത്. ചിലപ്പോൾ രാവിലെ ഉണ്ടാക്കിയ കറി പലരും നേരം വൈകിയാണ് ഫ്രിഡ്ജിൽ വയ്ക്കുന്നത്. എന്നാൽ ഇത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. പാകം ചെയ്ത് രണ്ട്…