യു.ഡി.എഫ് സർക്കാർ 100 ദിനം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രി എഴുതുന്നു പുതുയുഗ കേരളം’ എന്ന മൂന്നരക്കോടി ആശയവും ജനങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിച്ചതിന്റെ പരിണതിയായിരുന്നു 102 സീറ്റുകളുള്ള യു.ഡി.എഫിന്റെ ചരിത്ര വിജയം. യു.ഡി.എഫ് സർക്കാർ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും പ്രകടനപത്രികയിൽ പറഞ്ഞ ബാധ്യതകളും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമ ബോധ്യം സർക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ തീരുമാനവും ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയാമാർ എന്നിവരുടെ വേതനവർദ്ധന വർദ്ധിപ്പിച്ചതും പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും. വർക്കിട വികസന പദ്ധതികളും സ്വപ്ന പദ്ധതികളും നടപ്പിലാക്കുന്നതിനും 40 സമുദായത്തിന്റെ നാനാതുറകളിലുള്ളവരേയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയാണെന്ന ഉറപ്പ് സർക്കാരിന് നൽകാനായി. സാമൂഹിക ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുൻഗണന നൽകിക്കൊണ്ടാണ് ‘100 ദിന ഗ്യാരന്റികൾ’ പ്രഖ്യാപിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനോടകം നടപ്പിലാക്കുകയും ചെയ്തു. സൗജന്യയാത്ര സ്ത്രീകളുടെ സജീവ പങ്കാളിത്തം കൂട്ടുവാനാണ്. മുതിർന്ന പൗരന്മാരോടുള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമാണ് വയോജനവകുപ്പ്. ഇത്തരമൊരു പരിഗണന രാജ്യത്ത് ആദ്യമാണ്. ഇനി പറയാനുള്ളത് 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ചതാണ്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകൾ ചേർന്ന് 997 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്. സർക്കാരിന് കൃത്യമായ വീക്ഷണം ലക്ഷ്യവുമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയാണ്. സർക്കാർ 100 ദിവസം തികയുമ്പോൾ സംസ്ഥാനം ജാതിമതഭേദമന്യേ ലഹരിക്കെതിരെയാണ്. വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. സപ്ലൈകോ, കൺസ്യൂമർഫെഡ് വിപണികളിൽ 13 സബ്സിഡി സാധനങ്ങൾ വില കൂട്ടാതെ വിപണന നടത്തുമെന്നാണ് ഉറപ്പുനൽകുന്നത്. ചെറുപയർ, ഉഴുന്ന്, വൻപയർ, വൻപയർ, തുവരപ്പരിപ്പ് തുടങ്ങി 10 പ്രമുഖ അവശ്യ സാധനങ്ങൾ കഴഞ്ഞ താങ്ങുവിലയേക്കാൾ സബ്സിഡി നിരക്കിൽ കൂടുതൽ കുറഞ്ഞ വിലയിലാണ് നൽകിവരുന്നത്. വെളിച്ചെണ്ണയും വില കുറച്ചു നൽകി. മാവേലി, സപ്ലൈകോ മാർക്കറ്റുകളിലെ സബ്സിഡി സാധനങ്ങൾ ഒതുക്കി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്നതുപോലെ ഉൽപ്പന്ന താലൂക്കുകൾ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. അർഹരായവർക്ക് ആശ്വാസം ഉറപ്പ് പരിമിതമായ വിഭവങ്ങളുണ്ടാക്കുന്ന ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികൾ തടസ്സപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസം പോലും ക്ഷേമ പെൻഷൻ കുടിശ്ശികവരുത്താൻ സർക്കാരിന് നിലപാടില്ല. ഭരണം പ്രഖ്യാപിച്ച് ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം അന്നുതന്നെയായിരുന്നു. അയ്യപ്പൻമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ ഉൽസവബത്തയും മറ്റ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി.സി, സഹകരണ മേഖല എന്നിവയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകാൻ കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികൾക്കും ചരിത്രത്തിലാദ്യമായി 2,000 രൂപ ഓണം സമ്മാനമായി മുൻകൂട്ടി നൽകി. സഹായധനം വർദ്ധിപ്പിച്ചു. ഓണം ഫെസ്റ്റിവൽ പാക്കേജ് വഴി സൗജന്യ ഓണക്കിറ്റ് 1000 രൂപ വീതം നൽകാൻ 5.28 കോടി രൂപ നീക്കിവെച്ചു. ‘ആശ്വാസകിരണം’ പദ്ധതി വഴി നൽകുന്ന ധനസഹായം 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതന്റെ ഭാഗമായി കുടുംബത്തിന് 2 ലക്ഷം രൂപ വീതം അധിക സഹായം പ്രഖ്യാപിച്ചു. സ്റ്റാറ്റ്യൂട്ടറി കൗൺസിൽ കരാർ ജീവനക്കാരുടെ ശമ്പളം കുടിശ്ശിക തീർക്കാൻ 1.50 കോടി രൂപയും പ്രകൃതിദുരന്ത ദുരന്തബാധിതരെ തൊഴിലാളികൾക്ക് ഉത്സവബത്തയ്ക്കും ഓണക്കിറ്റിനുമായി 20.97 ലക്ഷം രൂപയും നൽകി. പ്രവാസി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 5 ലക്ഷം മുതൽ 1 കോടി രൂപ വരെ ചികിത്സാ പരിരക്ഷ നൽകുന്ന ‘അതിജീവനം’ പദ്ധതി ഒന്നാംഘട്ടം 4 താലൂക്കിലും ആവിഷ്കരിച്ചു. സെന്റർ ഫോർ ഡിഫൻസ് സയൻസ് കോച്ചിംഗ് പൂർത്തിയാക്കുന്ന പ്രഖ്യാപനത്തിന് ജീവനക്കാരാണ് അയ്യങ്കാളിക്ക് ‘സെന്റർ ഫോർ ഡിഫൻസ് സയൻസ് കോച്ചിംഗ്’ തുടങ്ങിയത്. ലഹരി മാഫിയയോട് ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കൂടുതൽ ഇന്റലിജൻസ് ഇൻപുട്ട് ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കി. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സമീപ പ്രദേശങ്ങളിലും പുതിയ വ്യവസായ വികസന മേഖലകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഫിഷിങ് എക്സ്പോർട്ടും ലോജിസ്റ്റിക്സ് പാർക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിവരസാങ്കേതിക വകുപ്പിനെ ‘IT, AI & Future Technologies’ എന്ന് പുനർനാമകരണം ചെയ്യുകയും കേരള സ്റ്റേറ്റ് ഐ.ടി മിഷനെ ഡിജിറ്റൽ ടെക്നോളജി മിഷനായി മാറ്റുകയും ചെയ്തു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ‘ഇൻവെസ്റ്റ് കേരള സെൽ’, എ.ഐ ഡാറ്റാ സെന്ററുകൾ, പുതിയ വിദേശ നിക്ഷേപ നയങ്ങൾ, സെമികണ്ടക്ടർ മേഖലയ്ക്കായി ‘SEMICON Kerala’ എന്നിവയ്ക്ക് രൂപം നൽകി. ആദ്യ ഘട്ടത്തിൽ 2,145 കോടിയുടെ നിക്ഷേപങ്ങളും 31,000-ത്തിലധികം തൊഴിലവസരങ്ങളുമാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കോളേജുകളിലെ പുതിയ വിജ്ഞാനതറടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി 5 കോടിയായി ഉയർത്തി. കരുത്തോടെ മുന്നോട്ട് മുൻഗണനാ ക്രമത്തിലല്ലാതെ അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഭരണപരമായ പോരായ്മകളും ക്രമക്കേടുകളും തുറന്നുകാട്ടാൻ വിജിലൻസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതിൽ കക്ഷ്യാരാഷ്ട്രീയ പരിഗണന സർക്കാർ നൽകിയിട്ടില്ല. കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേസുകൾ ചുമത്താനോ വളഞ്ഞ വഴിയിലൂടെ രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനോ ഉള്ള ശ്രമങ്ങളിൽ സർക്കാർ താൽപ്പര്യം കാണിച്ചിട്ടില്ല. ഭരണ നിർവ്വഹണം കാര്യക്ഷമമാക്കാൻ പ്രതിപക്ഷത്തെ പോലും ചേർത്താണ് ഈ യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങൾ നൽകിയ വൻ ഭൂരിപക്ഷം ഉത്തരവാദിത്തമുള്ള ഭരണത്തിനുള്ള സന്ദേശമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ സുതാര്യതയ്ക്ക് ഊന്നൽ നൽകുന്ന ഒരു ഭരണം കാഴ്ചവെക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാരെന്ന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാർ നടപ്പിലാക്കുന്ന വികസന-ക്ഷേമ പദ്ധതികളെല്ലാം ജനങ്ങളിൽ കാര്യക്ഷമമായി എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വിപുലമായ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷയ്ക്കും സമഗ്ര വികസനത്തിനും മുൻഗണന നൽകുന്ന ഒരു ഭരണസംവിധാനമാണ് നമ്മുടേത്. ഇതിനോടകം തന്നെ അത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കൊട്ടിഘോഷിച്ച പ്രഖ്യാപനങ്ങൾക്കപ്പുറം പ്രയോഗികതലത്തിൽ ശാസ്ത്രീയ സമീപനം സർക്കാർ സ്വീകരിക്കുന്നു. കേരള ഫ്ലഡ് റെസിലിയൻസ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് വഴി വികസന പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകും. പ്രതിസന്ധികൾക്കിടയിലും ഭരണനിർവ്വഹണം തടസ്സപ്പെടാതെ നോക്കാൻ കഴിഞ്ഞു എന്നത് ഈ സർക്കാരിന്റെ വലിയ നേട്ടമാണ്. യുവാക്കൾ രാജ്യത്തിന്റെ ശക്തിയാണ്. അവരെ സ്വന്തം മണ്ണിൽ വേര ഉറപ്പിച്ചു നിർത്തുന്നതിനുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. 100 ദിവസം ഒരു ചെറിയ കാലയളവാണ്. എങ്കിലും സഹാനുഭൂതിയും സുഭരണവും എന്ന ലക്ഷ്യത്തിലേക്ക് അഭിമാനപൂർവ്വം കടക്കാൻ കഴിഞ്ഞുവെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും