കോവളം ലൈറ്റ്ഹൗസിന് സമീപം ലക്ഷങ്ങൾ വിലവരുന്ന കടൽ വെള്ളരി വിൽക്കാൻ ശ്രമം,​ ര​ണ്ടു​ ​പേ​ർ​ ​പി​ടി​യിൽ

തിരുവനന്തപുരം : ​ ​ക​ട​ൽ​ത​ട്ടി​ലും​ ​പ​വി​ഴ​ ​പു​റ്റു​ക​ൾ​ക്കി​ട​യി​ലും​ ​കാ​ണ​പ്പെ​ടു​ന്ന​ ​സം​ര​ക്ഷി​ത​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ക​ട​ൽ​ ​വെ​ള്ള​രി​ ​വി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ര​ണ്ടു​ ​പേ​രെ​ ​വ​നം​വ​കു​പ്പ് ​പി​ടി​കൂ​ടി.​ ​പ​ന​വൂ​ർ​ ​അ​ഞ്ചാം​ക​ല്ല് ​കൂ​ന​ൻ​ ​വേ​ങ്ങ​യി​ൽ​ ​റോ​ഡ​രി​ക​ത്ത് ​വീ​ട്ടി​ൽ​ ​അ​ജി​മോ​ൻ​ ​(46​),​ ​വെ​ങ്ങാ​നൂ​ർ​ ​വ​വ്വാ​മൂ​ല​യി​ൽ​ ​നെ​ല്ലി​വി​ള​ ​വ​ട​ക്കേ​ക്ക​ര​ ​വീ​ട്ടി​ൽ​ ​ഷി​ജു​കു​മാ​ർ​ ​(41​)​ ​എ​ന്നി​വ​രെ​യാ​ണ് ​എ​ൺ​പ​തോ​ളം​ ​ക​ട​ൽ​വെ​ള്ള​രി​യും​ ​വാ​ഹ​ന​വു​മു​ൾ​പ്പെ​ടെ​ ​പി​ടി​കൂ​ടി​യ​ത്.​ ​
കോ​വ​ളം​ ​ലൈ​റ്റ്ഹൗ​സി​ന് ​സ​മീ​പ​ത്തു​ള്ള​ ​സ്വ​കാ​ര്യ​ ​ഹോ​ട്ട​ലി​നു​ ​സ​മീ​പ​ത്തു​വ​ച്ച് ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​ക​ട​ൽ​വെ​ള്ള​രി​ ​വി​ൽ​ക്കു​ന്നു​വെ​ന്ന് ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ക്കു​ക​യാ​യി​രു​ന്നു.​ 2024​ൽ​ ​ഡ​യ​റ​ക്ട​റേ​റ് ​ഓ​ഫ് ​ഇ​ന്റ​ലി​ജ​ൻ​സ് ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ഇ​ത്ത​രം​ ​ഒ​രു​ ​സം​ഘ​ത്തെ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​വ​നം​വ​കു​പ്പ് ​നേ​രി​ട്ട് ​പി​ടി​കൂ​ടു​ന്ന​ ​ആ​ദ്യ​ ​കേ​സാ​ണി​ത്.​ ​മ​ലേ​ഷ്യ,​ ​സിം​ഗ​പ്പൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വി​ല​യേ​റി​യ​ ​ക​ട​ൽ​ ​ഭ​ക്ഷ​ണ​മാ​യ​ ​ക​ട​ൽ​ ​വെ​ള്ള​രി​ ​വേ​ട്ട​യാ​ടു​ന്ന​തും​ ​പി​ടി​കൂ​ടു​ന്ന​തും​ ​ഇ​ന്ത്യ​യി​ൽ​ ​ക​ർ​ശ​ന​മാ​യി​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ട്.​ ​
പ​രു​ത്തി​പ​ള്ളി​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​വി​പി​ൻ​ ​ച​ന്ദ്ര​ൻ,​ ​എ​സ്.​എ​ഫ്.​ഒ​മാ​രാ​യ​ ​അ​നു​ ​കൃ​ഷ്ണ​ൻ,​ ​ജി​ജി​മോ​ൻ,​ ​പ്ര​ദീ​പ്,​ ​ബി.​എ​സ്.​ഒ​മാ​രാ​യ​ ​മു​കേ​ഷ്,​ ​മ​നു​ ​ച​ന്ദ്ര​ൻ​ ,​വി​ഷ്ണു,​ ​ര​മ്യ,​ ​എ​ഫ്.​ബി.​എ​ ​പ്ര​ദീ​പ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *