തേജലക്ഷ്‌മിയുടെ അരങ്ങേറ്റം കന്നടയിൽ, ഉർവശിയുമുണ്ട് കൂടെ
മലയാളികളുടെ പ്രിയതാരങ്ങളായ മനോജ് കെ. ജജയന്റെയും ഉർവശിയുടെയും മകൾ തേജലക്ഷ‌്‌മി അഭിനയ അരങ്ങേറ്റം കുറിക്കുന്ന കന്നട ചിത്രത്തിന് ബുള്ളി എന്നു പേരിട്ടു. എട്ടുവർഷത്തിനുശേഷം ഉർവശി അഭിനയിക്കുന്ന കന്നട ചിത്രം കൂടി ആണ് ബുള്ളി. ഭുവന പൊന്നണ്ണ ആണ് നായകൻ. ഉർവശിയും മകളും ആദ്യമായി ഒരുമിച്ച് വെള്ളിത്തിരയിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുഭ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകന്റെ അമ്മവേഷം ആണ് ഉർവശി അവതരിപ്പിക്കുന്നത്. സംവിധായകനും നടനുമായ ഓം പ്രകാശ് റാവു പലിശക്കാരന്റെ…