മോദി സര്‍ക്കാരില്‍ രാജ്യം കാണുന്നത് വികസനം മാത്രമെന്ന് രാജീവ് ചന്ദ്രശേഖര്‍
സിപിഐയില്‍ നിന്ന് 6 പേര്‍ ബിജെപി യിലേക്ക്. സിപിഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡന്റ് രാഹുല്‍ കുമാറിന്റെ നേതൃത്വത്തിലാണ് 6 പേര്‍ ബിജെപി യിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിന്‍ രാജ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്.കഴിഞ്ഞ 10 വര്‍ഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ മാത്രം നടത്തുന്നു. കെഎസ്ആര്‍ടിസി സൗജന്യ യാത്ര,…